
അതിമനോഹരം ഈ ഒറ്റനിലവീട്; ആരുംകൊതിക്കും 1216 സ്ക്വാർഫീറ്റി ൽ ചിലവ് കുറച്ചു ചെയ്ത കിടുക്കാച്ചി വീട്.!! 1216 Sqft Trending single storied home
1216 Sqft Trending single storied home : അതിസുന്ദരമായ ഒരു വീട്. 1216 sq ft വരുന്ന ഒരുനില വീട്. വീട് സെമികണ്ടബറി സ്റ്റൈൽ ആണ് ഫ്രണ്ടിൽ പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് എല്ലാം നല്ല ഫിനിഷിങ് കൊടുത്തിരിക്കുന്നു. അതിമനോഹരമായി ആണ് വീട് നിർമിരിക്കുന്നത്. വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് ആണ് അത്യാവശ്യം സൗകര്യത്തിൽ ലിവിങ് കൊടുത്തിരിക്കുന്നു.
1216 Sqft Trending single storied home
- Total Area: 1216 Sq Ft
- 1) Sit Out
- 2) Living Room
- 3) Dining Room
- 4) Bedroom – 3
- 5) Bathroom – 2
- 6) Kitchen ( Working Kitchen Provided )
ഡൈനിങ്ങും ലിവിങും ചേർത്താതെയാണ് കൊടുത്തിരിക്കുന്നത്.ഡൈനിങ്ങ് നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു ഡൈനിങ്ങിൽ തന്നെ വാഷ്ബേസിൻ സ്റെപ്സ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. 3 ബെഡ്റൂം വരുന്നുണ്ട് അത്യാവശ്യം വലുപ്പത്തിൽ പണിതിരിക്കുന്നു. 2 ബെഡ്റൂമിനും അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട്. 2 ബെഡ്റൂമിനെ ഒരു വലുപ്പത്തിലും 1 ബെഡ്റൂം ചെറുതാകിയും ആണ് പണിതിരിക്കുന്നത്. കിച്ചൺ അത്രയും സൈസ് ഒന്നും ഇല്ലെകിലും വൃത്തിയിൽ പണിതിരിക്കുന്നു.
നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു. ഒരു വർക്കിംഗ് കിച്ചൺ നൽകിയിട്ടുണ്ട്. അതിമനോഹരമായി ആണ് വീട് പണിതിരിക്കുന്നത്. വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ കൊടുത്തിരിക്കുന്നു. നമ്മൾ സാധാരണക്കാർക്ക് പറ്റിയ സ്വപനപോലെയൊരു വീടാണിത്. കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു. 1216 Sqft Trending single storied home Video Credit: PADINJATTINI
1216 Sqft Trending single storied home
Modern Colorful Style Home: A 1216 sq.ft, 4-bedroom, 4-bathroom house designed by Vinoj Thaikkattil from Thrissur, Kerala. It features a spacious sit-out, living, dining, kitchen, and work area, combining modern aesthetics with functional living spaces.
Rustic Cabin Style: A cozy 1216 sqft, 2-bedroom, 2-bathroom cabin plan with large windows and a deck, suitable for scenic locations. It emphasizes natural timber and a rustic look perfect for vacation or small family homes.
Farmhouse Plan: A simple farmhouse layout with 3 bedrooms, 2 bathrooms, a two-car garage, open floor plan, and a covered patio, ideal for rural or semi-urban settings.
Square Footage & Floor Planning: Various designs offer flexible concepts, including north-facing plans, 2-story options, and architectural styles suitable for different preferences. Many plans are available for custom modifications.
Easy to Custom Build: These plans typically include detailed elevations and layouts, and can be adapted based on local building codes or personal preferences.
A 1216 sqft trending single-story home can range from modern and colorful to rustic and traditional, often featuring 2–4 bedrooms, open living spaces, and outdoor porches or decks. Designs are available from simple functional layouts to more elaborate aesthetic homes, with plenty of options for customization
Comments are closed.