
ഇനി മണിപ്ലാന്റ് ചട്ടിയിൽ തിങ്ങി നിറയും!! വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതി; ഇനി മണിപ്ലാന്റ് തഴച്ചു വളരും വളരെ എളുപ്പത്തിൽ.!! Tip To make bushy moneyplant
Tip To make bushy moneyplant : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! മണി പ്ലാന്റുകൾ കാടു പോലെ തഴച്ചു വളരും; ഇനി മണിപ്ലാന്റ് ചട്ടിയിൽ നിറഞ്ഞു നിൽക്കും. മണി പ്ലാന്റ് കാടു പോലെ തഴച്ചു വളരാൻ ഇത് മാത്രം മതി! ഇങ്ങനെ ചെയ്താൽ ഒറ്റ മിനിറ്റിൽ തിക്ക് ആക്കി വളർത്താം; മണി പ്ലാന്റുകൾ തഴച്ചു വളരാൻ ചെയ്യേണ്ട ആർക്കും അറിയാത്ത രഹസ്യം. എല്ലാവർക്കും ഇഷ്ടമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്.
ഗാർഡനിംഗ് തുടങ്ങുന്ന സമയത്ത് തന്നെ എല്ലാവരും ആദ്യമേ വച്ചുപിടിപ്പിക്കുന്ന ചെടികളും മണി പ്ലാന്റ് ആണല്ലോ. അതുപോലെ തന്നെ ഇതിന്റെ ഒരുപാട് വെറൈറ്റികളും ഉണ്ട്. എല്ലാവരും വളരെ വ്യത്യസ്തമായ രീതിയിൽ മണി പ്ലാന്റ് അലങ്കരിച്ച് പിടിപ്പിക്കുന്നവരാണ്. എന്നാൽ ചില സമയത്ത് മണി പ്ലാന്റ് ആരോഗ്യം ആയിട്ടല്ല, എന്നാൽ ഇലകൾക്ക് ഒന്നും വേണ്ടത്ര വലിപ്പമില്ല, തിങ്ങിനിറഞ്ഞല്ല വളർന്നു വരുന്നതെന്ന് തോന്നുന്നുണ്ടോ.
- Bright indirect light: Provide bright, indirect light.
- Watering: Water thoroughly, allowing soil to dry slightly between waterings.
- Fertilization: Feed with balanced fertilizers during the growing season.
ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇനി പറയുന്ന എന്തെങ്കിലും കാര്യങ്ങൾ കൊണ്ടാണോ നമ്മുടെ ചെടികൾ വേണ്ടത്ര വളർച്ചയിൽ എത്താത്തത് എന്ന് നോക്കണം. ഒരുപാട് വെള്ളം ഒരു കാരണവശാലും നമ്മൾ മണി പ്ലാന്റ് ഒഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. അതു മൂലം ചെടി മഞ്ഞളിപ്പ് ഉണ്ടാകാനും അതുപോലെ തന്നെ ചെടി മുരടിച്ചു നിൽക്കാനും ചിലപ്പോൾ ചീഞ്ഞു പോകാനും ഉള്ള സാധ്യത ഉണ്ടാകും.
ഒരു വിരൽ മണ്ണിലേക്ക് ഇറക്കി നോക്കുമ്പോൾ അവിടെ വരെ നനവ് ഇല്ലെങ്കിൽ മാത്രമേ വെള്ളമൊഴിച്ചു കൊടുക്കേണ്ട കാര്യം ഉള്ളൂ. മണി പ്ലാന്റ് ചെറുതായി തന്നെ ഹാങ്ങ് ആയി തുടങ്ങുമ്പോൾ അവയെ തിക്ക് ആക്കി കൊടുക്കേണ്ടതുണ്ട്. മണി പ്ലാന്റ് കളെ കുറിച്ചും പരിപാലനത്തെ കുറിച്ചും, മാത്രമല്ല മണി പ്ലാന്റിനു കൊടുക്കാവുന്ന നല്ലൊരു ഫേർട്ടിലിസിഴ്സിനെ പറ്റിയുള്ള വിശദ വിവരങ്ങളെ കുറിച്ചും അറിയുവാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. To make bushy moneyplant Video credit : Safi’s Home Diary
To make bushy moneyplant
Prune Regularly
- Trim stems just below leaf nodes to encourage side shoots and bushier growth.
- Pruning prevents the plant from becoming too leggy and promotes fuller foliage.
- Use the cuttings for propagation to grow new plants.
Provide Adequate Light
- Place the money plant in bright, indirect sunlight.
- Avoid direct harsh sunlight as it can burn leaves, but ensure enough light to stimulate growth.
- A well-lit spot helps leaves grow denser and healthier.
Proper Watering
- Keep the soil moist but not waterlogged; water when the top inch of soil feels dry.
- Overwatering or underwatering can stress the plant and cause leaf issues.
- Change water regularly if grown in water to prevent fungal growth.
Use Balanced Fertilizer
- Fertilize monthly during the growing season with diluted organic or liquid fertilizer to boost foliage.
- Avoid over-fertilizing as it can damage roots or cause salt buildup.
Support and Training
- Provide a moss pole or trellis to help vines grow vertically, encouraging healthier, bushy growth.
- Tie stems gently with plant ties to guide growth without damaging the plant.
Healthy Potting Mix
- Use well-draining soil mix rich in organic matter such as coco peat, vermiculite, and compost.
- Good drainage prevents root rot and encourages robust root growth
Comments are closed.