
നമുക്ക് പണിയാം ഇതുപോലെ ഉള്ള വീട് അതും ബജറ്റ് കുറഞ്ഞു നിങ്ങൾക്കും വേണോ ? എന്ന വന്ന് ഒന്നു നോക്കു …!! | Budget Friendly Small Home
Budget Friendly Small Home: കുറഞ്ഞ ചിലവിൽ ഒരു കിടിലൻ വീട്. അത്യാവശ്യം സൗകര്യം ഉള്ള ഒരു ഒതുങ്ങിയ വീടാണ് നമ്മൾ പലവരും നോക്കാറുള്ളത്. രണ്ട് ബെഡ്‌റൂം വരുന്ന ഒരു വീടാണിത്. നല്ല അച്ചടക്കം ഉള്ള വീട് ആരും ഒരു തെറ്റ് പറയാത്ത വീട് ആണ് നമ്മൾ പലവർക്കും ഇഷ്ട്ടം എന്നാൽ അതുപോലത്തെ ഒരു വീട് ആണ് ഇത്. വീട്ടിൽ കേറി ചെല്ലുന്നത് ഒരു ചെറിയ സിറ്ഔട്.
അവിടേക്ക് ചെന്ന് കേറുന്നത് ഹാൾ രണ്ട് പാർട്ടിഷൻ ആക്കി കൊടുത്തിരിക്കുന്നു അത് കോൺക്രീറ്റ് കൊണ്ട് പണിതിരിക്കുന്നു . ഹാൾ പാർട്ടീഷൻ ആക്കിയത് ലിവിങ് ഡൈനിങ്ങും കൊടുത്തിരിക്കുന്നത്. അത്യാവശ്യം സുഖസൗകര്യം ഉള്ള വീട് ആണ് ഇത് . രണ്ട് ബെഡ്‌റൂം അതിൽ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . ഒരു നല്ല കിച്ചൺ വരുന്നിട്ട് .
സ്റ്റോറേജിനെ വേണ്ടി കപ്ബോർഡ് കൊടുത്തിരിക്കുന്നു . അത്യാവശ്യം സൗകര്യം ഉള്ള വീട് . സാധാരണ ഫാമിലിക്ക് പറ്റിയ വീട് ആണ് .വീടിന്റെ സൗകര്യകൾ വക്കാനുള്ള സ്പേസ് ഇതൊക്കെ ആണ് നമ്മൾ പലവരും നോകാറുള്ളത് .
അതുപോലെ എല്ലാം ചിട്ടയോട് കൂടിയ വീട് ആണ് നമുക്ക് വേണ്ടത് . ചെറിയ ബജറ്റ് ആണ് ഇതിനെ എല്ലാത്തിനും ഉപകാരം അങ്ങനെ അടക്കിയ വീട് ആണിത് .കൂടുതൽ വിവരകൾക്കായി ഇവിടെ വീഡിയോ കൊടുത്തിരിക്കുന്നു ഒന്ന് ചെന്ന് നോക്കു. Budget Friendly Small Home Video Credit: PADINJATTINI
- Sitout
- Hall (living,dining room )
- Bedroom – 2
- Bathroom – 2
- Kitchen
Comments are closed.