1300sqft 23 ലക്ഷത്തിന്റെ സാധാരണക്കാരന്‌ സാധ്യമാകുന്ന വീട് ഇതുപോലത്തെ വീട് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന ഒന്ന് കണ്ടൊക് ..!! | 1300 SQ FT 23 Lakh

1300 SQ FT 23 Lakh : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ആകെ കൂടി 23 ലക്ഷം മാത്രം വരുന്ന ഒരു വീടാണിത്. ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത്.

സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത്. പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് ആയി കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒരുക്കമുള്ള സ്ഥലം ആണ്. നെക്സ്റ്റ് വരുന്നത് ഡൈനിങ്ങ് സ്പേസ് ഒരു 5 പേർക്ക് സുഖമായി ഇരിക്കാവുന്ന ഇടം. അടുത്തായി വാഷ്‌ബേസ് സെറ്റ് ചെയ്തിരിക്കുന്നു.

വീട്ടിൽ 2 ബെഡ്‌റൂം വരുന്നിട്ട് അതിൽ തന്നെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു. രണ്ട് ബെഡ്‌റൂം നല്ല വെളുപ്പത്തിൽ ആണ് പണിതിരിക്കുന്നത് . ബാത്റൂമിലെ സൗകര്യം നല്ല രീതിയിൽ ആണ് ഉള്ളത് . കിച്ചൺ സ്പേസ് രണ്ടുത്തരത്തിൽ കൊടുത്തിരിക്കുന്നു.

വർക്കിംഗ് കിച്ചൺ ഉണ്ട് അതും നല്ല സൗകര്യത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങിലെ എൻഡിലായി മുകളിലേക്ക് പോവാനായി ഒരു സ്റ്റെപ്സ് കൊടുത്തിരിക്കുന്നു .ഒരു ഫാമിലിക്ക് പറ്റിയ ഒതുങ്ങിയ വീട് ആണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് ആയി താഴെ കാണുന്ന വീഡിയോ കാണുക. 1300 SQ FT 23 Lakh Video Credit : Home Pictures

Total Area : 1300 sqft
Budget : 23 Lakh
1) Sitout
2) Living Room
3) Dining Room
4) Kitchen
5) Bedroom – 2
6) Bathroom – 2

Comments are closed.