
നിങ്ങൾ വീട് പണിയാൻ ഉദ്ദേശിക്കുന്നവരെ ആണോ എന്ന ഇത് ഒന്ന് കണ്ടു നോക്കു….!! | Budget Home tour
Budget Home tour :1180 sqft വരുന്ന ന്യൂജൻ വീട് . അതും വെറും 17 ലക്ഷം മാത്രം ആണ് വരുന്നുള്ളു . ഒരു സ്‌കൊയർ ഷേപ്പിൽ വരുന്ന കിടിലൻ വീട് . വീടിന്റെ ഡോറും വിൻഡോസും എല്ലാം തേക്കുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത് . സിറ്ഔട്ടിൽ വരുബോ ഒരു വ്യത്യാസമായ രീതിയിൽ സിറ്റിംഗ് സ്പേസ് ആണ് നൽകിട്ടുള്ളത് .കേറിചെല്ലുന്നത് ലിവിങ് റൂമിലേക്ക് ആണ് . അത്യാവശ്യം സൗകര്യത്തിൽ ഒരുങ്ങിയ വീടാണ്.
TV കൊടുത്തിരിക്കുന്ന സ്പേസിൽ താഴെ ആയി സ്റ്റോറേജ് സ്പ്സ് കൊടുത്തിരിക്കുന്നു . ലിവിങ് റൂമിലെ ഒരു വിന്ഡോ പ്രൊവൈഡ് ചെയ്തിരിക്കുന്നു 3 പാളിയുടെ ഒരണം ആണ് വരുന്നത് . വീടിന്റെ ഡിസൈൻ വർക്ക് ഒക്കെ അതീവ ഭംഗിയിൽ ഒരുങ്ങിയിരിക്കുന്നത് . അവിടെത്തെ റൈറ്റ് ആയി ഡൈനിങ്ങ് റൂം കൊടുത്തിരിക്കുന്നു.
ഒരു 6 പേർക്കും ഇരിക്കാൻ പറ്റിയ രീതിയിൽ ആണ് . അവിടെയും അത്യാവശ്യം ഡിസൈൻ വർക്ക് ചുമരിൽ കൊടുത്തിട്ടുണ്ട് .കിച്ചൺ പ്രൊവൈഡ് ചെയ്തിരിക്കുന്നത് ഓപ്പൺ കൺസെപ്റ്റിൽ ആണ് . അതിനെ പുറമെ കിച്ചന്റെ ബാക്കിലായി വർക്കിംഗ് കിച്ചൺ കൊടുത്തിരിക്കുന്നു .
2 ബെഡ്‌റൂം കൊടുത്തിരിക്കുന്നു. നല്ല വലുപ്പത്തിൽ ആണ് നൽകിയിരിക്കുന്നത് . ഈ ബെഡ്റൂമിലെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ആവിശ്യത്തിനു സൗകര്യം ഉള്ള ഒരു ബാത്റൂമാണ് . ഹാളിലെ സ്റ്റെപ് കൊടുത്തിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ വച്ചിട്ടുണ്ട് . കൂടുതാൽ വിശേഷങ്ങൾ അറിയുവാൻ താഴെ തന്നിരിക്കുന്ന വീഡിയോ കാണാവുന്നതാണ്. Budget Home tour Video Credit: Home Pictures
- Budget : 17 Lakh
- Total Area : 1180 sqft
- Living room
- Dining room
- Kitchen
- Bedroom – 2
- Bathroom – 2
Comments are closed.