
വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട് ; ഒന്ന് കണ്ട് നോക്ക് !!…| Low Budget house
Low Budget house: വെറും ഒന്നരമുക്കാൽ ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന വീടാണിത്. നമ്മൾ പലവരും ചെലവ് കൂടുതൽ ആയതുകൊണ്ട് വീട് എന്ന സ്വപ്‍നം വേണ്ടന്ന് വകലാണ് പതിവ്. എന്നാൽ അത് ഇനി വേണ്ട നിങ്ങൾക്കും പറ്റും ഒരു അടിപൊളി വീട് പണിയാൻ.
വയനാട് ആണ് ഈ വീട് സ്ഥിതി ചെയുന്നത്. വീട് ഫുള്ളും മരകൊണ്ട് ആണ് പണിതിരിക്കുന്നത്. കേറി ചെല്ലുന്നവിടെത് തന്നെ 3 തൂണുക്കൾ കാണുന്നു അത് ഫുള്ളും മരത്തിലാണ് അതിമനോഹരം ആയി പണിതിരിക്കുന്നത്. കേറിചെല്ലുന്നവിടേത് ഒരു ബെഡ്‌റൂം കാണാം അത്യാവശ്യം സൗകര്യം ഉള്ള ഒരു ബെഡ്‌റൂം.
അതിനെ അടുത്തായി അറ്റാച്ഡ് ബാത്രൂം ഉണ്ട്. അതിനെ അടുത്തായി വേറെ ബെഡ്‌റൂം വരുന്നുണ്ട് . അവിടെയും അറ്റാച്ഡ് അത്‌റൂം ഉണ്ട്.ആരെയും ആകർഷിക്കുന്ന അതും ഒന്നേമുക്കാൽ ലക്ഷത്തിന് ചിന്തിക്കുന്നതിലും അപ്പുറമാണ് ആണ് . വീടിൻ്റെ തറകല്ല് ഇടണമെക്കിൽ വരും ഒന്നേമുക്കാൽ എന്നാൽ അതിൽ തന്നെ ഒരു വീട് .
സാധാരണക്കാർക്ക് പറ്റിയ വീടാണിത്. നിങ്ങൾക്കും പണിയാവുന്നതരത്തിൽ ആണ് ഉള്ളത്. വിൻഡോസ് ഡോർ എല്ലാം വുഡ് അതുപോലെ തന്നെ വീടിൻ്റെ പലതും വുഡ്‌കൊണ്ട് ആണ് നിർമിച്ചിട്ടുള്ളത്. കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക. Low Budget house Video Credit: come on everybody
Budget : 1.75 Lakh
1) sitout
2) Bedroom – 2
3) Bathroom – 2
Comments are closed.