
650 sqft നമ്മുടെ ബഡ്ജറ്റിനു പറ്റിയ വീട്; ഒന്ന് കണ്ട് നോക്കു !!.. | 12lakhs/650 sqft/3.5 cent Simple Home
12lakhs/650 sqft/3.5 cent Simple Home: 12 ലക്ഷത്തിൻ്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട്. 650 sqft 2 ബെഡ്‌റൂം വരുന്ന വീടാണിത്. ആരെയും ഇഷ്ടപെട്ടുത്തുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത്. നേരെ കയറി ചെല്ലുമ്പോൾ ഹാൾ കൊടുത്തിരിക്കുന്നു. ലിവിങ്‌റൂം ഡൈനിങ്ങും ചേർന്ന സ്ഥലം വേർതിരിച് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു.
ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും വലുപ്പവും വരുന്ന ബെഡ്‌റൂമാണിത്. അറ്റാച്ഡ് ആയിട്ട് ബാത്റൂമും നൽകിയിട്ട്
ഉണ്ട്. ഡൈനിങ്ങിൻ്റെ റൈറ്റ് ആയി കിച്ചൺ കൊടുത്തിരിക്കുന്നു. സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കബോർഡ് നിർമിച്ചിട്ട്.
അത്രയും വലുപ്പം ഇല്ലെകിലും എല്ലാ സൗകര്യകളും ഉള്ള ഒതുക്കമുള്ള വീടാണിത്. കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു. എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട്. അതും നമ്മുടെ ബഡ്ജറ്റിനെ വേണം .അങ്ങനെ ഉള്ള ഒരു വീടാണിത് സുന്ദരമായ ഗൃഹം. 650 sqft ആൺ വരുന്നത് സ്ഥലം 3.5 സെന്റിൽ ആണുള്ളത് . 2 ബെഡ്‌റൂമും 3 ബെഡ്‌റൂമും വരുന്നിട്ട്. വെറും 12 ലക്ഷം രൂപയുടെ കിടിലൻ വീട്. കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണുക. 12lakhs/650 sqft/3.5 cent Simple Home Video Credit : Nishas Dream World
- Budget : 12 Lakh
- Total Area : 3.5 Cent
- Sit out
- Hall
- Kitchen
- Bedroom – 2
- Bathroom – 3
Comments are closed.