വെറും രണ്ടര സെന്റ് ഉണ്ടെങ്കിൽ പണിയാം ഇതുപോലെയുള്ള ; കിടിലൻ വീട് !! കണ്ട് നോക്കു !!.. | 2BHK low budget home

2BHK low budget home: വെറും രണ്ടര സെന്റിൽ ഒരു കിടിലൻ വീട്. ആരെയും ആകർഷിക്കുന്ന ഒരു നല്ല വീട്. 600sqft ഒരുനില വീട് വരുന്നത്. കേറിചെല്ലുന്നത് സിറ്റ്ഔട്ടിലേക്കാണ്. അവിടെ താങ്ങിനിർത്താനായി ഒരു തൂണ് കൊടുത്തിരിക്കുന്നു ചെകല്ലിൻ്റെ പാളിവച്ചാണ് നിർമിച്ചിരിക്കുന്നത്. വീടിൻ്റെ ഡോറും വിൻഡോസ് രക്തചന്ദനത്തിന്റെ മരം ആണ് അതിൽ പോളിഷ് ചെയ്ത് ആണ് കൊടുത്തിരിക്കുന്നത്.

കേറി വരുമ്പോൾ ഹാളും അതിൻ്റെ റൈറ്റ് ലിവിങ്ങ് റൂമും ലെഫ്റ്റ് ഡൈനിങ്ങും ആയി കൊടുത്തിരിക്കുന്നു.ഡൈനിങ്ങ് ടേബിൾ 5 പേർക്ക് ഇരിക്കാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു. അതിനെ അടുത്തായി വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു. അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് എല്ലാം . ടൈൽസ് എല്ലാം നല്ല വർക്കിലാണ് കൊടുത്തിരിക്കുന്നത്.

2 ബെഡ്‌റൂം വരുന്നുണ്ട് അവിടെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ബെഡ്‌റൂം അത്രയും വലുപ്പത്തിൽ അല്ലെകിലും ആവിശ്യത്തിനു വലുപ്പവും ഒതുക്കമുള്ള ബെഡ്‌റൂമാണ്. കിച്ചൺ നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് വരുന്ന രീതിയിലാണ്. അതിനായി കബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. വെറും രണ്ടര സെന്റിൽ 600 sqft ഒരു വീട് .

വീടിന്റെ ചെലവ് വരുന്നത് 7 ലക്ഷവും ഇന്റീരിയർ വർക്കിനെ 3 ലക്ഷം അങ്ങനെ ടോട്ടൽ ആയി 10 ലക്ഷം ആണ് വരുന്നത്. കുറച്ച സെന്റിൽ ഒരു സുന്ദരമായ വീട് അത് മതി അതിനെ ഉദാഹരണം ആണ് ഈ വീട്. മൊത്തത്തിൽ ഈ വീട് അതിമനോഹരമാണ്. കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ കാണുക. 2BHK low budget home Video Credit: PADINJATTIN

Total Area : 2.5 cent
Budget : 10 lakh
House Area : 600sqft
1) Sit out
2) Hall ( Living+Dining)
3) Kitchen
4) Bedroom – 2
5) Bathroom – 2

Comments are closed.