
വേനലിൽ അഡീനിയം ചെടി നിറയെ പൂക്കാൻ കിടിലൻ സൂത്രം.!! ഒരു മുട്ട ചാരത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ; അഡീനിയം കുഞ്ഞ് തണ്ടിൽ വരെ പൂക്കൾ ആക്കാം.!! Egg For Adenium Flowering
Egg For Adenium Flowering : എല്ലാവർക്കും ഇഷ്ടമുളള ഒരു ചെടിയാണ് അഡിനിയം പ്ലാന്റ് അല്ലെങ്കിൽ ഡസേർട്ട് റോസ്. നിറച്ച് പൂക്കൾ തരുന്ന ഒരു പ്ലാൻ്റ് ആണിത്. എന്നാൽ വെറുതെ ഒരു പ്ലാൻ്റ് പൂവ് തരില്ല. അതിന് കുറച്ച് വളങ്ങൾ ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ അതിന്റെ ചെറിയ തണ്ടിൽ നിന്ന് വരെ പൂക്കൾ ഉണ്ടാകും. ഇത് പലനിറത്തിലുള്ള ഉണ്ട്. ഇത് നന്നായി ശ്രദ്ധിച്ചാൽ പൂക്കളും കായുകളും ഉണ്ടാകും.
ഇതിൽ ഒരു ഡിസംബർ മുതൽ തന്നെ വളങ്ങൾ ചേർത്ത് കൊടുക്കുക. ചൂട് കാലത്തിന് മുന്നെ വളങ്ങൾ ചേർക്കുന്നതാണ് നല്ലത്. ഇതിൽ പ്രധാനമായും എല്ല് പൊടിയാണ് ചേർക്കേണ്ടത്. ഏത് ചെടി യ്ക്കും കൊടുക്കാവുന്ന നല്ല വളമാണ് എല്ല് പൊടി. ഇതിന്റെ കൂടെ ചാരവും മിക്സ് ചെയ്യ്ത് കൊടുക്കുക. ഇങ്ങനെ ചെയ്യ്താൽ ചെടി നന്നായി തഴച്ച് വളരുകയും ഉണ്ടാകുന്ന പൂക്കൾ നിറത്തിലും വലുപ്പത്തിലും ആവും.
Gardening is the practice of growing and caring for plants, including flowers, vegetables, fruits, and herbs, either in the ground, pots, or containers. It can be done in backyards, balconies, rooftops, or even indoors. Gardening not only enhances the beauty of a space but also provides fresh produce and a sense of relaxation and satisfaction.
ഇതിന് വളം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നമാണ് പൂക്കൾ കുറയുന്നത്. ഇനി അടുത്ത ഒരു വളം ഉണ്ടാകുന്നത് നോക്കാം. ഇതിനായി കുറച്ച് ചാരം എടുക്കുക. ഇതിലേക്ക് ഒരു മുട്ട ഇടുക. ഇതിൻ്റെ തോട് മാറ്റേണ്ട. ഇത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് എല്ല് പൊടിയും ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ തണ്ടിൽ നിന്ന് വരെ പൂക്കൾ വരും. ചെടിയുടെ താഴെ ഉണ്ടാകുന്ന ചെറിയ കിളിർപ്പ് എല്ലാം കട്ട് ചെയ്യാം. ഇനി മണ്ണ് മാറ്റി വളം ഇടുക.
ഇത് ഇട്ട് ശേഷം നന്നായി നനച്ചു കൊടുക്കാം. ഇതിൽ നിന്ന് സ്മെൽ വരുകയൊന്നും ഇല്ല. അത്പോലെ ഉറുമ്പ് വരില്ല. മുട്ട മണ്ണിന്റെ അടിയിൽ ആണ് ഇടുന്നത്. ചൂടുകാലമാണ് നന്നായി നനച്ച് കൊടുക്കാം.ദി വസം ഒരു നേരമെങ്കിലും നനക്കാം. രണ്ടു മൂന്ന് ദിവസം കൊണ്ട് നന്നായി പൂക്കൾ ഉണ്ടാകും. ചെടി നന്നായി ഹെൽത്തി ആയാൽ വിത്ത് ഉണ്ടാവും. ഇങ്ങനെ ഒരു ചെടിയിൽ നിന്ന് തന്നെ ഒരുപാട് ബേബി പ്ലാന്റ് കിട്ടും. Egg For Adenium Flowering Video Credit : Akkus Tips & vlogs
Comments are closed.