ആരും ആഗ്രഹിക്കുന്നതരത്തിലൊരു ഒരു വീട് ; ഒന്ന് കണ്ട് നോക്കു!!..| Beautiful ‘A’ Frame House

Beautiful ‘A’ Frame House: ആലപ്പുഴ ജില്ലയിൽ 1400 sqft ഒരു വീട്. ഒരു മോഡേൺ സ്റ്റൈൽ ആണ് വീട് പണിതിരിക്കുന്നത് അതും ആരെയും ആകർഷിക്കുന്ന രീതിയിൽ.1400sqft വരുന്ന ഇരുനില വീട്. A ഷേപ്പിൽ ആണ് വീടിന്റെ സ്‌ട്രെച്ചർ വരുന്നത്. വീട് നല്ല സിംപിൾ വർക്ക് കൊടുത്തു പണിതിരിക്കുന്നു. വീട്ടിൽ കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അവിടെ ഇരിക്കാനുള്ള സെറ്റപ്പ് കൊടുത്തിരിക്കുന്നു . പിന്നെ ഹാൾ അവിടെ നോക്കിയാ എല്ലാവിടെത്തേക്കും കാണുന്നരീതിൽ ആണ് പണിതിരിക്കുന്നത്.

ഡൈനിങ്ങ് സ്പേസ് അവിടെ സിറ്റിങ്ങിൽ സ്റ്റോറേജ് സെറ്റപ്പ് നല്കിട്ടുണ്ട്. ഈ വീടിന്റെ പ്രതേകത ഒന്നിലും സ്പേസ് കളഞ്ഞട്ടില്ല. കിച്ചൺ ഓപ്പണായി ആണ് കൊടുത്തിട്ടുള്ളത്. അത്യാവശ്യം ഒതുങ്ങിയ രീതിയിൽ ആണ് അടുക്കള ഉള്ളത്. 2 ബെഡ്‌റൂം വരുന്നിട്ട് ഒരണം ഫസ്റ്റ് ഫ്ലോറിൽ രണ്ട് എണ്ണം ഗ്രൗണ്ട് ഫ്ളോറിലും നല്കിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ വരുന്ന ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . അത്യാവശ്യം സൗകര്യകളുള്ള ബെഡ്‌റൂം ബാത്രൂം ആണ്.

ഫസ്റ്റ് ഫ്ലോറിൽ സ്റ്റെപ് ഹാളിൽ പ്രൊവൈഡ് ചെയ്തിരിക്കുന്നു . മുകളിലെ ബെഡ്‌റൂം ഓപ്പൺ സെറ്റപ്പിൽ ആണ് നല്കിട്ടുള്ളത്. അത്യാവശ്യത്തിൽ വീട് ഒരുങ്ങിട്ടുള്ളത്. വീടിന്റെ മുകളിലായി സ്റ്റോറേജ് സെറ്റപ്പ് കൊടുത്തിരിക്കുന്നു . വീടിന്റെ ലൈറ്റിംഗ് അറേഞ്ച് അതിമനോഹരമായി നിർമിച്ചിരിക്കുന്നത് . ഓരോ വോളുകൾക്ക് അനുയോജ്യമായ ടൈസ് ആണ് നല്കിട്ടുള്ളത്. ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത് .കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ കാണാം . Beautiful ‘A’ Frame House Video Credit : come on everybody

Total Area : 1400 sqft
1) Sit Out
2) Hall ( Dining + Living)
3) Kitchen
4) Bedroom – 3
5) Bathroom – 2

Comments are closed.