
ഇനി തേങ്ങ ചിരകാൻ എന്ത് എളുപ്പം .!! ഒരു ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്യൂ എത്ര തേങ്ങാ വേണമെങ്കിലും എളുപ്പം ചിരകാം; വെറും ഒറ്റ മിനിറ്റ് മാത്രം മതി.!! Coconut grating tips using bottle
Many people try different kitchen hacks to make daily chores easier, but not all of them work well. Still, there are a few useful tricks that can really help with difficult kitchen tasks. In the same way, grating coconut can also be made easier. After cutting the coconut, keep it in the freezer for some time. Then take it out and place it in water for a few minutes so the cold goes away a little. This helps the coconut meat separate more easily from the shell. After that, you can put the coconut pieces in a mixer jar and pulse them as needed for storage or cooking.
- Break the coconut into halves or small pieces first.
- Keep the deshelled coconut in the freezer for 12 hours or overnight.
- After removing it, soak it in water for about 10 minutes.
- Use a sharp knife to remove the coconut meat from the shell.
- Peel the brown skin if you want pure white grated coconut.
- Cut the flesh into small pieces before grating.
- Use a mixer jar and pulse only 3–4 times.
- Do not over-grind, or it will turn paste-like.
- Store grated coconut in small airtight boxes in the freezer.
- Take out only the portion you need for daily use.
Coconut grating tips using bottle : “ഇനി തേങ്ങ ചിരകാൻ എന്ത് എളുപ്പം .!! ഒരു ബോട്ടിൽ കൊണ്ട് ഇങ്ങനെ ചെയ്യൂ എത്ര തേങ്ങാ വേണമെങ്കിലും എളുപ്പം ചിരകാം; വെറും ഒറ്റ മിനിറ്റ് മാത്രം മതി.!!” അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കുറഞ്ഞ അളവിലാണ് ചപ്പാത്തി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ എളുപ്പത്തിൽ മാവ് കുഴച്ചെടുക്കാനായി ഒരു കാര്യം ചെയ്തു നോക്കാം. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ജാർ എടുക്കുക. അതിലേക്ക് മാവിന് ആവശ്യമായ ഗോതമ്പ് പൊടി, ഉപ്പ്, ഒരു ടീസ്പൂൺ അളവിൽ സൺഫ്ലവർ ഓയിൽ, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച ശേഷം അടച്ചു വയ്ക്കുക. പൊടിയോടൊപ്പം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് പാത്രം ശക്തമായി കുലുക്കുക. അല്പനേരം കഴിഞ്ഞ് ജാർ തുറന്നു നോക്കുമ്പോൾ പൊടി കറക്റ്റ് ചപ്പാത്തി മാവിന്റെ പരുവത്തിൽ ആയി കിട്ടും. ഈ മാവ് എളുപ്പത്തിൽ പരത്തി എടുക്കുകയും ചെയ്യാം.
അതിനായി പുട്ടുപൊടി വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കവറിനെ രണ്ട് ഭാഗങ്ങളായി മുറിച്ചെടുക്കുക. അതിലേക്ക് ഒരു ഉരുള അളവിൽ മാവ് വെച്ചശേഷം മറുഭാഗം വെച്ച് കവർ മൂടി കൈ ഉപയോഗിച്ച് പരത്തി എടുക്കുക. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇതേ രീതിയിൽ വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒരു ജോലിയാണ് തേങ്ങ ചിരകൽ. തേങ്ങ ചിരകൽ എളുപ്പമാക്കുന്നതിനായി തേങ്ങ മുറിച്ച ശേഷം അല്പം നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശേഷം തേങ്ങയുടെ തണുപ്പ് പോകാനായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചിരട്ടയിൽ നിന്നും തേങ്ങയുടെ കാമ്പ് എളുപ്പത്തിൽ കത്തി ഉപയോഗിച്ച് കുത്തിയെടുക്കാനായി സാധിക്കും. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കിയെടുത്ത് ആവശ്യാനുസരണം സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Coconut grating tips using bottle Video Credit : Sunitha Kitchen vlog
Coconut grating tips using bottle
- Break the coconut into pieces first.
- Keep the pieces in the freezer for a short time.
- Take them out and let the cold reduce slightly.
- Use a clean plastic bottle or bottle-cap style helper tool if available.
- Press the coconut pieces against the grating edge carefully.
- For easier handling, cut the coconut meat into smaller chunks.
- Use a mixer jar in pulse mode for quick grating if needed.
- Do not run the mixer continuously; pulse for better control.
- If storing grated coconut, keep it in an airtight box in the fridge or freezer.
Comments are closed.