
കൊഴുവയും നെത്തോലി മീനുമൊക്കെ ക്ലീൻ ചെയ്യാൻ വെറും 2 മിനിറ്റു മതി ഇങ്ങനെ ചെയ്താൽ; ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ!! Netholi Fish Cleaning Tips
Easy netholi fish cleaning tips:
- Rinse the fish well in clean water to remove sand and slime.
- Cut off the head and tail first.
- Make a small slit along the belly.
- Remove the stomach and inner waste carefully with your fingers or a small knife.
- If needed, gently scrape out the dark or white inner part.
- Wash the fish again after cleaning.
- Soak the cleaned fish in salt water or a little vinegar water to reduce smell.
- Wash once more and drain well before cooking.
- Keep the cleaned fish on a colander or plate so excess water drains out.
- Clean small fish in batches for faster handling.
Netholi Fish Cleaning Tips : കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്.
മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ
അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം എന്ന് നമുക്ക് നോക്കാം. സാധാരണ നത്തോലി കൊഴുവ അടക്കമുള്ള മത്സ്യങ്ങൾ വൃത്തിയാക്കുമ്പോൾ വളരെയധികം സമയം നമുക്ക് നഷ്ടപ്പെടും എന്നാണ് പലരുടെയും പരാതി. ഈയൊരു അവസ്ഥ മറികടക്കാനായി ആദ്യം കട്ടിങ് ബോർഡ് പോലുള്ള ഒരു പലകയിൽ നാലോ അഞ്ചോ നത്തോലി മീൻ വരിവരിയായി വെക്കുക.
തുടർന്ന് പയർ പോലെയുള്ള പച്ചക്കറികൾ അരിയുന്ന പോലെ അവയുടെ തലഭാഗം കത്തികൊണ്ട് മുറിച്ചുമാറ്റിയാൽ പകുതി പണി നമുക്ക് കുറഞ്ഞു കിട്ടി. തല ഭാഗം കട്ട് ചെയ്യുമ്പോൾ അവയുടെ വയർ ഭാഗത്തെ വേസ്റ്റുകൾ കൂടി കളയാൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് ഇത്തരത്തിൽ മുറിച്ചു വെച്ച മീനിന്റെ കൊഴുപ്പ് എങ്ങനെ കളയാമെന്ന് നോക്കാം. ഇവ മൺചട്ടിയിലേക്ക് മാറ്റി കൊണ്ട് കുറച്ച് ഉപ്പ് അതിലേക്ക് വിതറുക. ശേഷം കൈ കൊണ്ട് നല്ലവണ്ണം അവ ഉടയാത്ത വിധം കുഴച്ചാൽ അതിലെ ചെതുമ്പലും കൊഴുപ്പും നിമിഷ നേരം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Netholi Fish Easy Cleaning Tips Video Credit : Grandmother Tips
Netholi Fish Easy Cleaning Tips
Here are easy tips to clean Netholi (Anchovy) fish effectively:
- Rinse the fish in water to remove surface dirt.
- Remove the head and tail using kitchen scissors or a sharp knife.
- Make a shallow slit along the belly from head to tail to open the fish.
- Remove entrails carefully, ensuring the fish is cleaned inside out.
- Remove the bones on both sides by scraping gently or peeling the fish open.
- Wash the cleaned fish thoroughly under running water.
- For added freshness, scrub the fish gently with a little sea salt and rinse again.
- Repeat washing until water runs clear and fish looks shiny and clean.
Comments are closed.