
980 സ്കൊയർഫീറ്റിൽ കുറഞ്ഞ ചിലവിൽ ഒരു അടിപൊളി വീട്…!! | 980 Sqft Single store home
980 Sqft Single store home: 980 sqft ഫീറ്റിൽ നിർമ്മിച്ച 15 സെന്റിലുള്ള 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. രണ്ട് ബെഡ്റൂം അടങ്ങിയ ഒരു മനോഹരമായ വീട് ആണിത്.വീടിന് ചുറ്റുമുള്ള ഭംഗി വീടിന്റെ അകത്തും കാണാൻ കഴിയും. അധികം ആർഭാടം ഒന്നും ഇല്ലാതെ തന്നെ സിമ്പിൾ ആയിട്ട് വീടിനെ ആസ്വദിക്കാൻ നമ്മുക്ക് കഴിയും അതാണ് ഈ വീടിന്റെ പ്രത്യേകത.സ്ലോപ്പ് ആൻഡ് ഫ്ലാറ്റ് റൂഫിങ്ങാണ് ഉപയോഗിച്ചത് .
എക്സ്റ്റീരിയർ ഡിസൈൻ സിമ്പിൾ രീതിയിലാണ് ചെയ്തത്. വിശാലമായിട്ടാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തത്. വാതിലുകളും ജനലുകളും വളരെ ഭംഗി ആയിട്ട് വുഡ് ഉപയോഗിച്ചിട്ടാണ് ചെയ്തിട്ടുള്ളത്.വീടിന്റെ ഉൾഭാഗത്ത് ലിവിംഗ് ഏരിയ ഭംഗിയുള്ള സോഫ സെറ്റ്, കർട്ടനുകൾ, ടിവി യൂണിറ്റ് എന്നിവ അറേഞ്ച് ചെയ്തിട്ടുണ്ട്. LED ലൈറ്റ്സ് ഈ വീടിന് നല്ല വെളിച്ചം കൊടുക്കുന്നുണ്ട്. ഡയനിങ്ങ് ഹാളിൽ ടേബിളുകൾ, ചെയറുകൾ അറേഞ്ച് ചെയ്തിട്ടിട്ടുണ്ട്. വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
980 Sqft Single store home
- Area – 980 sqft
- Plot – 15 cent
- Budget – 20 Lakhs
- Open sitout
- Living
- Dining
- Bedroom
- Bathroom
- Kitchen
ആദ്യത്തെ ബെഡ്റൂമിൽ ഡബിൾ കോട്ട് ബെഡ് ആണുള്ളത് . അവിടെ വാർഡ്രോബ്, കർട്ടനുകൾ സെറ്റ് ചെയ്തിട്ടുണ്ട്.ബാത്ത് അറ്റാച്ഡ് ബെഡ്റൂം കൂടി ആണിത്. രണ്ടാമത്തെ ബെഡ്റൂമിലും ആദ്യത്തെ ബെഡ്റൂം പോലെ തന്നെയാണ് സൗകര്യങ്ങളൊക്കെ ഉള്ളത് . അവിടെ അറ്റാച്ഡ് ബാത്രൂം കാണാൻ കഴിയും. കിച്ചണിൽ എല്ലാ അറേഞ്ജ്മന്റ്സും സിമ്പിൾ ആയിട്ടാണ് ചെയ്തിട്ടുള്ളത്. കിച്ചണിന് അടുത്ത് വർക്ക് ഏരിയ വരുന്നുണ്ട്. അവിടെ ഫയർ പ്ലേസ് ഏരിയ, വാഷ് ഏരിയയൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്.
LED ലൈറ്റുകൾ വീടിനെ കൂടുതൽ ഭംഗി ആക്കുന്നുണ്ട്.എല്ലാവർക്കും ഇഷ്ടപെടുന്ന കുറഞ്ഞ ചിലവിലുള്ള ഒരു മനോഹരമായ സിംഗിൾ സ്റ്റോറെ ഹോം ആണിത്.കൂടാതെ എല്ലാം സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തത്. എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലുള്ള ഒരു അടിപൊളി വീടാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 980 Sqft Single store home Video Credit: Homezonline Kerala
980 Sqft Single store home
1600 സ്കൊയർഫീറ്റിൽ നിർമ്മിച്ച 9.5 സെന്റിലുള്ള ഒരു മനോഹരമായ മൺവീട്..!!
Comments are closed.