കുറഞ്ഞ ചിലവിൽ ഇത് പോലെ നിങ്ങൾക്കും സ്വന്തമാക്കാം.!! സീലിംഗ് കൊണ്ട് അതിമനോഹരമാക്കിയ ഒരു വീട്; കണ്ണഞ്ചിപ്പിക്കുന്ന മനോഹരക്കാഴ്ചകൾ.!! 960 Sqft 2BHK Home design

960 Sqft 2BHK Home design : 960 Sq ഫീറ്റിൽ 2BHK കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. Dream line ആണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി എന്ന് പറയുന്നത് ഡിസൈൻ ചെയ്ത രീതി തന്നെയാണ്. മുൻവശത്ത് ചെറിയ LED ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. അതുപോലെ പ്രൊഫൈൽ ലൈറ്റ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ 360*150 ലാണ് വരുന്നത്. സ്റ്റെപ് ഗ്രെനേയിറ്റിലാണ് ചെയ്തിട്ടുള്ളത്. ജിപ്സം സീലിംഗ് ആണ് കൊടുത്തിട്ടുള്ളത്.

വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് ഹാൾ കൊടുത്തിട്ടുണ്ട്. അതുപോലെ അടിപൊളി സീലിങ്ങോട് കൂടിയിട്ടാണ് ലിവിങ് ഹാൾ ഒരുക്കിയത്. ആകർഷിപ്പിക്കുന്ന പരഗോള ഡിസൈൻ ചെയ്തത് കാണാൻ കഴിയും. അതുപോലെ സോഫ സെറ്റ് നല്ലൊരു കളർ തീമിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഹാളിൽ നിന്ന് ഒരു പാർട്ടീഷ്യൻ ഡൈനിങ്ങ് സ്പേസിലേക്ക് കൊടുത്തിട്ടുണ്ട്. ഹാളിൽ ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. ഫൈബറിന്റെ ഡോർ ആണ് ടോയ്‌ലെറ്റിൽ കൊടുത്തിട്ടുള്ളത്.

അതുപോലെ ഹാൾ വരുന്നത് 510360 ലാണ്. പിന്നെ വാഷിംഗ്‌ യൂണിറ്റ് അതിമനോഹരമായ രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ നല്ലൊരു കളർ തീം തന്നെയാണ് വാഷിംഗ്‌ യൂണിറ്റിന് കൊടുത്തിട്ടുള്ളത്. ആദ്യത്തെ ബെഡ്‌റൂമിന്റെ വോൾ പെയിന്റിംഗ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ബെഡ്‌റൂമിലെ കബോർഡ് അലൂമിനിയത്തിലാണ് ചെയ്തത്. അറ്റാച്ഡ് ബാത്രൂം വരുന്നത് 130220 ലാണ്. രണ്ടാമത്തെ ബെഡ്‌റൂം 360*300 ലാണ് വരുന്നത്. വോൾ ഹൈലൈറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്.

ബെഡ്‌റൂമിൽ ഒരു വാർഡ്രോബ് കൊടുത്തിട്ടുണ്ട്. കിച്ചൺ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർകെയ്സ് ഡബിൾ ഹൈറ്റിലാണ് കൊടുത്തിട്ടുള്ളത്. അവിടെ ഫാൻസി ലൈറ്റ് കൊടുത്തിട്ടുണ്ട്. സ്റ്റെപ്പ് ഗ്രേനെയിറ്റിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ അവിടെയുള്ള സിൽവർ പെയിന്റിംഗ് ഏറെ ആകർഷിപ്പിക്കുന്നതാണ്. മൊത്തത്തിൽ ഈ വീടിന്റെ വ്യൂ എല്ലാവരുടെയും മനം കവരുന്നുണ്ട്. എന്തായാലും ഈ വീടിന്റെ മനോഹരമായ സീലിംഗ് തന്നെയാണ് വീടിനെ ഹൈലൈറ്റ് ആക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. 960 Sqft 2BHK Home design Video Credit : Dream Line

960 Sqft 2BHK Home design

A 960 sqft 2BHK home design is perfect for small families, offering smart space utilization, comfort, and modern aesthetics. Here’s a typical layout and key design ideas suited for this compact yet functional space

Layout Overview:

  • 2 bedrooms (master bedroom with attached bathroom, plus a versatile second bedroom)
  • 1 well-lit living room at the entrance for relaxation and entertaining
  • Compact dining area close to the kitchen
  • Kitchen designed for optimal storage and efficiency, often placed in the southeast (per Vastu)
  • 2 bathrooms (1 attached, 1 common)
  • Additional touches: small pooja room, utility/washing area, and a porch or sit-out at the entrance

Space Optimization Tips:

  • Use multipurpose furniture like foldable tables and storage beds
  • Keep the design open with minimal partitions for better airflow and natural light
  • Neutral color palettes and large windows make spaces feel bigger
  • Well-designed wardrobes and storage units prevent clutter

Interior Design Highlights:

  • Contemporary woodwork, warm and neutral color schemes
  • Floating shelves, accent walls, and clever built-in storage
  • Smart lighting for ambiance and energy savings
  • Add a touch of greenery with potted plants or a small vertical garden

പ്ലോട്ടിന്റെ പരിമിതികള്‍ പ്രശ്‌നമേ അല്ല; 4 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ സുന്ദരമായ ഒരു കുഞ്ഞ് വീട്; എല്ലാവര്ക്കും ഇഷ്ടപ്പെടും ഈ കുഞ്ഞ് സ്വർഗം.!!

Comments are closed.