കൂടുതൽ ഒന്നും പറയാൻ ഇല്ല സിംപിൾ ഹംപിൾ .!! 16 ലക്ഷത്തിനു ഇങ്ങനൊരു വീട് അവിശ്വസനീയം; 950 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച ലളിതവും എന്നാൽ മനോഹരവുമായ ഒരു വീട് ഇതാ.!! | 950 SQFT simple 16 lakhs budget home

950 SQFT simple 16 lakhs budget home : എറണാകുളം ജില്ലയിലെ 950 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 16 ലക്ഷത്തിൻ്റെ ഒരു മനോഹരമായ വീടാണ്. വീടിന്റെ പുറത്ത് സ്ലൈഡിംഗ് ഗെയിറ്റുണ്ട് . എക്സ്റ്റീരിയർ മുഴുവൻ ഗ്രെ വൈറ്റ് കോംമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. GI ടെ ഫ്രെയിം കൊടുത്ത് ഷീറ്റ് സെറ്റ് ചെയ്തത് കാണാം.സിറ്റ് ഔട്ട്‌ സ്ലോപ്പ് റൂഫിൽ ചെയ്തിട്ട് സെറാമിക്കിന്റെ ഓടാണ് വിരിച്ചിട്ടുള്ളത്. സ്റ്റെപ്പുകളിൽ വൈറ്റ് കളർ ടൈലും, ഗ്രെ മിക്സ്‌ വരുന്ന ഗ്രെനെയിറ്റുമാണ് കൊടുത്തിട്ടുള്ളത്.

6*12 സൈസ് വരുന്ന സിറ്റ് ഔട്ടിന്റെ ഇരു വശങ്ങളിലുമായിട്ടാണ് ബെഡ് റൂമുകൾ വരുന്നത്. ബെഡ് റൂമിന്റെ ഫ്രന്റിലേക്ക് വരുന്ന പാർട്ടീഷ്യൻ വൈറ്റ് കളറുള്ള സിംഗിൾ വിൻഡോസ്‌ ആയിട്ടാണ് നൽകിയിരിക്കുന്നത്. അവിടെ പ്ലാന്റ് ബോക്സ്‌ കൊടുത്തിട്ടുണ്ട് . വീടിന്റെ മെയിൻ ഡോർ ഫിംഗർ പ്രിന്റ് സിസ്റ്റത്തിനോട് കൂടി വർക്ക്‌ ചെയ്യുന്ന ഡോർ ആണ്. ഗ്രെ വൈറ്റ് കോമ്പിനേഷനിൽ തന്നെയാണ് ഇൻറ്റീരിയേഴ്സും സെറ്റ് ചെയ്തത്. പിന്നെ ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്.

ഹാളിൽ സോഫ സെറ്റ് ചെയ്തത് കാണാം . അവിടെ 26 സൈസിൽ വരുന്ന വൈറ്റ് ഗ്രേയിഷ് ടൈൽ കൊടുത്തിട്ടുണ്ട്. ഡൈനിങ്ങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് ഏരിയയിൽ ജാളി വർക്കാണ് കൊടുത്തത്. പിന്നെ അവിടെ തന്നെ സ്റ്റോറേജ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. എല്ലാ ബെഡ്‌റൂമുകളിലും അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്‌റൂം 1210 ലാണ് വരുന്നത്.

പിന്നെ ഒരു ഫോൽഡിങ് ടേബിൾ കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂം വരുന്നത് 1010 സൈസിലാണ്. റൂമിലെ എല്ലാം നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ 910ല് വരുന്ന ഓപ്പൺ കിച്ചൺ ഉണ്ട്. സ്റ്റോറേജ് സ്പേസ് കൊടുത്തിട്ട് സിമ്പിൾ രീതിയിൽ തന്നെയാണ് കിച്ചൺ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 950 SQFT simple 16 lakhs budget home Video Credit: Muraleedharan KV

950 SQFT simple 16 lakhs budget home

  • Details of Home
  • Total Area of Home – 950 sqft
  • Budget of Home – 16 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

Total Area: 950 sq.ft.

Budget: ₹16 lakhs (construction)

Bedrooms: 2 or 3 (usually one attached bathroom)

Sit Out: Compact, shaded area at the entrance

Living Hall: Spacious central zone for family gatherings

Dining Hall: Adjacent to living, suitable for a small dining table

Kitchen: Simple and functional with storage and shelf space

Bathrooms: 1–2 with basic tile work

Flooring: Vitrified or ceramic tiles for easy upkeep

Doors & Windows: Sturdy and durable, often wood or UPVC

Design: Modern, box-type or flat roof, plain exterior finish

Ventilation: Well-planned for healthy airflow

Extras: Interiors painted, basic partition work, ample natural light

ചെറിയ വീടിന്റെ ഭംഗി ഒന്നു വേറെ തന്നെയാ; 7 സെന്റ് സ്ഥലത്ത് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരടിപൊളി വീട് കണ്ട് നോക്കിയാലോ

Comments are closed.