ഫെയ്സ്ബുക്കിൽ വൈറലായ വീട്.!! 950 sqft ൽ ചിലവ് കുറച്ച് നിങ്ങൾക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം; കണ്ണെടുക്കാൻ തോന്നില്ല! ഒരുനിലയിൽ ഒതുക്കമുള്ള വീട്.!! | 950 sqft Low Budget viral Home

950 sqft Low Budget viral Home : മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത് . വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത് . വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട് . വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത് .സിറ്ഔട്ടിൽ 1 പാളിയുടെ 3 വിൻഡോസ് കൊടുത്തിരിക്കുന്നു .

  • Home Specifications
  • Budget : 14.5 Lakh
  • Total Area : 950 Sq Ft
  • Sit Out
  • Hall ( Living + Dining )
  • Bedroom – 3
  • Bathroom – 3
  • Kitchen

വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു . ലിവിങ് ഡൈനിങ്ങ് ചേർന്നൊരു ഹാൾ നിർമിച്ചിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ ആണ് ഹാൾ പണിതിരിക്കുന്നത് . ഹാളിന്റെ അവിടെ ആയി സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ നല്കിട്ടുണ്ട് . 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യത്തിൽ ഷാർണിച്ചർ അധികം ഒന്നും നൽകാതെ വ്യത്തിയിൽ ബെഡ്‌റൂം നൽകിയിരിക്കുന്നത് .

3 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്റൂമിലെ ടൈസ് എല്ലാം അതിമനോഹരമായി നൽകിയിരിക്കുന്നു . കിച്ചൺ എല്ലാം ഒതുങ്ങാതിൽ കൈ എത്താവുന്ന തരത്തിൽ എല്ലാം അടുത്തായി തന്നെ പണിതിരിക്കുന്നു . കിച്ചണിൽ നിന്ന് പുറത്തേക്കു ഒരു ഡോർ കൊടുത്തിരിക്കുന്നു . വീട്ടിൽ എയർ സർക്യൂലഷനെ വിൻഡോസ് വെന്റിലേഷൻ എല്ലാം പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം . 950 sqft Low Budget viral Home Video Credit : PADINJATTINI


950 sqft Low Budget viral Home

A stunning and practical house built in Kottakkal, Malappuram, by a non-resident Malayali, has become viral for its low budget and clever use of space. The total area is 950 sq.ft and the house was completed for just ₹14.5 lakhs, making it an excellent example of affordable modern living.

Home Features & Specifications

  • Total Area: 950 Sq Ft
  • Budget: ₹14.5 Lakh
  • Type: Single storey
  • Front design: Attractive exterior work with a neat finish
  • Sit Out: Dedicated space at entrance with comfortable seating
  • Hall: Combined living and dining, offering ample usable space; includes a step arrangement and nearby wash basin for convenience
  • Bedrooms: 3 well-planned bedrooms, kept spacious without excess furniture
  • Bathrooms: 3 attached bathrooms with beautiful tiles and fixtures for each bedroom
  • Kitchen: Compact, highly functional design, with all amenities close at hand and a separate exit door to the outside
  • Flooring: Granite throughout, adding durability and style
  • Ventilation: Windows and ventilators provided for excellent air circulation and natural lighting
  • Finishing: High-quality paintwork for a polished look throughout the home

Design Highlights

  • The sit out with three windows adds charm and ensures good light and outdoor connection.
  • Living and dining merged into a large hall for a spacious, yet efficient household atmosphere.
  • Bedrooms are designed for practicality, avoiding bulky furniture to maintain open spaces.
  • All amenities, including wash basin and steps, are located for maximum convenience.

വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുന്ന ഒരു മനോഹര ഭവനം.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ കാണാതെ പോകല്ലേ.!!

950 sqft Low Budget viral Home