
ഒന്ന് കണ്ടാൽ കൊതിയാവും 3സെന്റിലെ 3 ബെഡ് റൂം വീട്.!! കണ്ടുനോക്ക് ഇഷ്ടമാവും ഉറപ്പ്.. ലളിതമായ ഡിസൈൻ കൊണ്ട് വിശാലമാക്കിയ കിടിലൻ വീട്.!! 900 Sqft simple modern home
900 Sqft simple modern home : 900sq ഫീറ്റിൽ പണിത ഒരു ആകർഷകമായ വീടാണിത്. വീടിന്റെ എലെവേഷൻ ഏറെ മികച്ചതാണ്. വീടിന്റെ പുറത്ത് ഒരു മൾട്ടി സ്ലൈഡിങ് ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. മുൻവശത്ത് ലളിതമായ രീതിയിൽ ഒരു സിറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിനെ താങ്ങി നിർത്തുന്നത് ചതുരാകൃതിയിലുള്ള ക്‌ളാറിങ് ടൈലുകൾ പിടിപ്പിച്ച രണ്ട് തൂണുകളാണ്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്.
ഹാളിനെ മെറ്റൽ പ്ലേവുഡിന്റെ പാർട്ടീഷ്യൻ നൽകി വേർതിരിച്ചിട്ടുണ്ട്. നല്ല ഗുണപ്രദമായ രീതിയിലുള്ള ജനലുകളാണ് നൽകിയിരിക്കുന്നത്. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ തന്നെയാണ് വീടിനെയോരുക്കിയിരിക്കുന്നത്. അതുപോലെ ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം നല്ലൊരു കളർ തീമിൽ തന്നെയാണ് സെറ്റ് ചെയ്തത്. നിലത്തൊക്കെ വെട്രിഫൈഡ് ടൈലുകളാണ് നൽകിയിരിക്കുന്നത്. പിന്നെ ഒരു ഡ്രെസ്സിങ് ഏരിയ കൊടുത്തിട്ടുണ്ട്.
അറ്റാച്ഡ് ബാത്രൂം ഉണ്ട്.അമിതമായ ഡിസൈൻ ഒന്നും കൊടുക്കാതെ തന്നെ വീടിന്റെ ഉൾഭാഗം സുന്ദരമാക്കീട്ടുണ്ട്.ഒപ്പം വീടിന്റെ മൊത്തത്തിലുള്ള ഒരു കളർ തീം വീടിനെ ഏറെ സുന്ദരമാക്കുന്നുണ്ട്. വാഷിംഗ് ഏരിയ ലളിതമായ രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. രണ്ടാമത്തെ ബെഡ്‌റൂമിൽ ഒരു വൈറ്റ് തീമാണ് നൽകിയിട്ടുള്ളത്. അത് റൂമിനൊരു പ്രത്യേക ഭംഗി തന്നെ നൽകുന്നുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. മൂന്നാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
വീടിന്റെ മൊത്തത്തിലുള്ള തീമിന് യോജിച്ച രീതിയിൽ തന്നെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. കിച്ചൺ നല്ല രീതിയിൽ ഫർണിഷ് ചെയ്തിട്ടുണ്ട്. തേൻ നിറമാണ് അടുക്കളക്ക് നൽകിയ കളർ തീം. എൽ ശെയിപ്പിലാണ് അടുക്കളയുടെ ക്യാബിനറ്റ് ഉള്ളത്. വിശാലവും നല്ല സ്റ്റോറേജ് സ്പേസുമുള്ള ഒരു അടുക്കളയാണ്.മൊത്തത്തിൽ വീടിന്റെ വ്യൂ എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. എന്തായാലും ഏവരുടെയും മനം കവരുന്ന ലളിതവും സുന്ദരവുമായ ഒരു വീടാണിത്. 900 Sqft simple modern home Video Credit : Kizhakkini
900 Sqft simple modern home
A simple 900 sqft modern home is designed to maximize comfort and functionality in a compact space, ideal for small families or couples.
Key Features:
- Typically includes 2 to 3 bedrooms with 1 or 2 bathrooms.
- Open-concept living and dining areas for a spacious feel.
- Efficient kitchen layout, sometimes with a utility or pantry space.
- Modern design elements like large windows for natural light, clean lines, and minimalistic finishes.
- May include a porch or small outdoor sitting area.
- Smart storage solutions to make the most of limited space.
- Often designed for energy efficiency and easy maintenance.
Benefits:
- Cost-effective construction and lower maintenance.
- Easier to keep clean and organized.
- Suitable for urban or small lot plots.
- Stylish yet practical for modern lifestyles.
With smart planning, a 900 sqft home can feel inviting and spacious while catering to everyday needs without unnecessary extras. Many such homes blend simplicity and elegance, offering a cozy and functional living environment
Comments are closed.