9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent

900 Sqft Home in 9 Cent : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ്‌ ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്.

സിറ്റ് ഔട്ടിന്റെ അവിടെ രണ്ട് വശത്തും ചെറിയ കോർട്ടിയാർഡ് കൊടുത്തിട്ടുണ്ട്.വീടിന്റെ മുൻവശത്തെ ഡോറിൽ നല്ല ഡിസൈനാണ് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ വിശാലമായ 250330 സൈസ് വരുന്ന ഹാൾ കൊടുത്തിട്ടുണ്ട്.പിന്നെ ബ്ലൈൻഡ് വിൻഡോസ്‌ കൊടുത്തിട്ടുണ്ട്. സ്റ്റെയറിലൊക്കെ GI തന്നെയാണ് കൊടുത്തത് . പിന്നെ ഒരു മാസ്റ്റർ ബെഡ്‌റൂം കാണാം. അത് 330300 സൈസിലാണ് വരുന്നത്. നല്ല കളർ കോമ്പിനേഷനിലാണ് വീട് ഒരുക്കിയിരിക്കുന്നത്.

900 Sqft Home in 9 Cent

  • Area – 900 sqft
  • Budget – 15 Lakhs
  • Cent- 9 cent
  • Open sitout
  • Car porch
  • Bedroom + Bathroom
  • Dining
  • Kitchen

പിന്നെ വാർഡ്രോബ് ഒക്കെ കൊടുത്തിട്ടുണ്ട്. അവിടെ അറ്റാച്ഡ് ബാത്രൂം ഉണ്ട്. 130300 സൈസിലാണ് ബാത്രൂം വരുന്നത്. അതുപോലെ വാഷ് യൂണിറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. അടുത്ത ബെഡ്‌റൂം സൈസ് വരുന്നത് 330300 സൈസിലാണ്. വാർഡ്രോബ് ഒക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചൺ 330*450 സൈസിലാണ് വരുന്നത്. നല്ല ഒരു കളർ തീം ആണ് കിച്ചണിൽ കൊടുത്തിരിക്കുന്നത്.

ഒപ്പം അത്യാവശ്യാം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്.സീലിംഗ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ വുഡിലാണ് ചെയ്തത്. സ്റ്റെയറിന്റെ അവിടെ ബേ വിൻഡോ കൊടുത്തിട്ടുണ്ട്. മുകളിലെ ബെഡ്‌റൂമിൽ ഓടാണ് റൂഫിൽ കൊടുത്തിരിക്കുന്നത്. ഭാവിയിൽ കിഡ്സ്‌ ബെഡ്‌റൂം എന്ന രീതിയിൽ ഈ ബെഡ്റൂം സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 900 Sqft Home in 9 Cent Video Credit :

900 Sqft Home in 9 Cent

1296 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച അതിമനോഹരമായ വീട്.. കുറഞ്ഞ ചിലവിൽ ഒരു മനോഹര ഭവനം.!!

900 Sqft Home in 9 Cent