ഒട്ടും തന്നെ ആഡംബരങ്ങളില്ലാതെ നാടൻ രീതിയിൽ പണി തീർത്ത മനോഹര ഭവനം; 9 ലക്ഷത്തിൽ നിർമിച്ച സ്വർഗം.!! | 9 lakhsbudget simple home

9 lakhsbudget simple home : എല്ലാ വീടുകൾക്കുമുണ്ടാവും ഓരോ വിശേഷണങ്ങൾ. ഈ വീടിൻ്റെ പ്രധാന സവിശേഷത തികഞ്ഞ കേരള സ്റ്റൈൽ എലിവഷനും കുറഞ്ഞ ബഡ്ജറ്റുമാണ്. 1200 സ്‌കൊയർ ഫീറ്റ് വീട് വെറും 9 ലക്ഷം രൂപയിൽ. ഭിത്തിയുടെ അരികിലുള്ള കറുത്ത ഡിസൈൻ വീടിനൊരു സെമിമോഡേൺ ലൂക്കും നൽകുന്നുണ്ട്. കറുത്ത ടൈൽ നിലത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. അതിനപ്പുറം മണിചിത്രപൂട്ടിട്ടുപൂട്ടിയ പ്രധാന വാതിൽ.

വാതിൽ തുറന്നാൽ കാണുന്നത് S ആകൃതിയിലുള്ള ഡൈനിങ്ങ് കം ലിവിങ്ങ് ഏരിയയാണ്. ഒരറ്റത്തു ഒതുക്കത്തിലുള്ള ഡൈനിങ്ങ് ഏരിയയും വാഷ്കൗണ്ടറും. വലതു വശത്തു സിറ്റിംഗ് ഏരിയ. അടുക്കളയിലേക്കുള്ള ഗ്ലാസ് ഡോറിന്റെ അടുത്തായി ഒരു സ്റ്റഡി ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് പുറത്തേക്ക് ഒരു എൻട്രയും നൽകിയിട്ടുണ്ട്. സ്വീകരണ മുറിയുടെ നിലം വെളുത്ത ടൈലുകൾ പതിച് മനോഹരമാക്കിയിരിക്കുന്നു.

സിറ്റിങിൻറെ ഇടതു വശത്തായാണ് രണ്ടു കിടപ്പുമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ജിപ്സൺ സീലിംഗ് ആണ് മുകളിൽ നൽകിയിരിക്കുന്നത്. അമിതമായ ഡിസൈൻസ് ഒഴിവാക്കിയാൽ സീലിംഗ് ഗംബിരവും അതിമനോഹരവുമായി കാണപ്പെടുന്നു. ഒന്നാമത്തെ ബെഡ്‌റൂമിനെ കുറിച്ച് പറയുകയാണെങ്കിൽ. 100 സ്‌കൊയർ ഫിറ്റാണ് വിസ്തൃതി.

ജനലുകൾ മാർക്കറ്റിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കർട്ടനുകൾ ഉപയോഗിച്ചു ഭംഗിയാക്കിയിരിക്കുന്നു. മുറിയുടെ ഒരു വശം ചില്ലി റെഡ് നിറം നൽകി ചുവപ്പിച്ചിരിക്കുന്നു.വീടിനെ കുറിച് കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 9 lakhsbudget simple home Video Credit : PADINJATTINI

9 lakhsbudget simple home

Kerala-Style Elevation:
The exterior features classic mud-tiled roofing on GI trusses and distinctive black design elements along the walls for a semi-modern look. Manichitrappoot (traditional brass locks) decorate the main entrance, providing extra charm.

Living & Dining Space:
An S-shaped living cum dining hall is at the heart of the home. The dining area, washing counter, and sit-out are efficiently arranged, and white tiles are used for bright, easy-to-clean flooring.

  • Bedrooms & Interior:
    There are two bedrooms set to the left of the sitting area. The ceilings use simple gypsum paneling for an elegant yet cost-effective finish. One bedroom, about 100 sqft, is accented with a bright chili-red wall and furnished with affordable market-bought curtains for added style.
  • Functional Spaces:
    The kitchen is designed for maximum convenience, with glass doors and a compact study/entry area beside it. An extra external entry adds more accessibility.
  • Materials & Cost-Cutting:
    Foundations use locally sourced laterite stone, with solid bricks purchased directly for the build. Flooring in common spaces uses vitrified tiles, while living room furniture is crafted from teak, balancing economy and durability.

Budget Optimization

  • Many features—like simple false ceilings, ferro-cement pillars, and smart landscaping—help keep costs low.
  • Construction and finishing choices are made for long-term durability and easy maintenance.

This home offers traditional Kerala style, practical utility, and attractive touches on a budget, illustrating how beautiful and functional a house can be even with a modest investment.

6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച രണ്ട് ബെഡ്‌റൂം അടങ്ങിയ വീട്; കണ്ണുകളെ കീഴടക്കും ഈ മനോഹര ഭവനം.!!

Comments are closed.