800 സ്‌കൊയർഫീറ്റ് മോഡേൺ ലുക്കിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്.!! | 800 SQFT HOUSE PLAN WITH 3D ELEVATION

നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. അത്തരത്തിൽ സാധാരണക്കാരനും നിർമിക്കുവാൻ സാധിക്കുന്ന ഒരു മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. 800 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. 340*120 ഇത് ഉള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്ഔട്ടിൽ നിന്നും നേരെ കേറിചെല്ലുന്നത് 340276 സൈസിൽ ഉള്ള ഒരു ലിവിങ് റൂമിലേക്കാണ്. എൽ ഷെയ്പ്പിലുള്ള ഒരു സെറ്റി അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്.

ലിവിങ് ഏരിയ കൂടാതെ ഡൈനിങ്ങ് സ്‌പേസ് കൂടി ഈ വീടിന് ഉണ്ട്. ഏകദേശം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. ലിവിങ് ഏരിയയും ഡൈനിങ്ങ് റൂമും തമ്മിൽ ചെറിയ രീതിയിൽ പാർട്ടീഷൻ ചെയ്തിട്ടുണ്ട്. രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. 300280 സൈസിലുള്ള രണ്ടു ബെഡ്‌റൂമുകളാണ് ഇവ. രണ്ടു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. 300275 സൈസിലുള്ള അടുക്കളയും കൂടുതൽ സൗകര്യത്തിനായി 178*275 സൈസിലുള്ള വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 8800 SQFT HOUSE PLAN WITH 3D ELEVATION: Planners Group

800 SQFT HOUSE PLAN WITH 3D ELEVATION

An 800 sqft house plan typically fits a compact 20×40 ft plot and suits small families with 2-3 bedrooms.

Key Features

  • Layout: Ground floor often includes living room (10×12 ft), kitchen (8×10 ft), 2 bedrooms (10×12 ft each with attached bath), dining area, and sit-out. G+1 designs add a third bedroom upstairs.
  • Elevation: Modern 3D elevations feature clean lines, large windows for ventilation, balcony options, and contemporary facades with materials like brick cladding or stucco for visual appeal.
  • Vastu Compliance: Entrance faces east/north, kitchen in southeast, bedrooms in southwest for positive energy flow.

കാണാൻ കുഞ്ഞനെങ്കിലും കേമനല്ലേ ഞാൻ 1900സ്‌കൊയർഫീറ്റിൽ ൽ അതിമനോഹരമായ 4ബിഎച്കെ വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!

800 SQFT HOUSE PLAN WITH 3D ELEVATION