നമ്മുടെ ബഡ്ജറ്റിൽ ഒതുക്കുന്ന രീതിയിൽ നമുക്കുള്ള സ്ഥലത്ത് മനോഹരമായ അതിലുപരി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് ആയിരിക്കും എല്ലാവരുടെയും ആഗ്രഹം. അത്തരത്തിൽ സാധാരണക്കാരനും നിർമിക്കുവാൻ സാധിക്കുന്ന ഒരു മനോഹരമായ ഭവനത്തിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെടാം. 800 sqrft ൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. 340*120 ഇത് ഉള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്ഔട്ടിൽ നിന്നും നേരെ കേറിചെല്ലുന്നത് 340276 സൈസിൽ ഉള്ള ഒരു ലിവിങ് റൂമിലേക്കാണ്. എൽ ഷെയ്പ്പിലുള്ള ഒരു സെറ്റി അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്.
ലിവിങ് ഏരിയ കൂടാതെ ഡൈനിങ്ങ് സ്പേസ് കൂടി ഈ വീടിന് ഉണ്ട്. ഏകദേശം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. ലിവിങ് ഏരിയയും ഡൈനിങ്ങ് റൂമും തമ്മിൽ ചെറിയ രീതിയിൽ പാർട്ടീഷൻ ചെയ്തിട്ടുണ്ട്. രണ്ടു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. 300280 സൈസിലുള്ള രണ്ടു ബെഡ്റൂമുകളാണ് ഇവ. രണ്ടു ബെഡ്റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. 300275 സൈസിലുള്ള അടുക്കളയും കൂടുതൽ സൗകര്യത്തിനായി 178*275 സൈസിലുള്ള വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 8800 SQFT HOUSE PLAN WITH 3D ELEVATION: Planners Group
800 SQFT HOUSE PLAN WITH 3D ELEVATION
An 800 sqft house plan typically fits a compact 20×40 ft plot and suits small families with 2-3 bedrooms.
Key Features
- Layout: Ground floor often includes living room (10×12 ft), kitchen (8×10 ft), 2 bedrooms (10×12 ft each with attached bath), dining area, and sit-out. G+1 designs add a third bedroom upstairs.
- Elevation: Modern 3D elevations feature clean lines, large windows for ventilation, balcony options, and contemporary facades with materials like brick cladding or stucco for visual appeal.
- Vastu Compliance: Entrance faces east/north, kitchen in southeast, bedrooms in southwest for positive energy flow.