800 SQFT HOUSE PLAN WITH 3D ELEVATION
- Sitout
- Patio
- Living room
- Dining room
- Bedroom -3
- Attached Bathroom -2
- Common Bathroom – 1
- Kitchen
- Work Area
340120 ഇത് ഉള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്ഔട്ടിൽ നിന്നും നേരെ കേറിചെല്ലുന്നത് 340276 സൈസിൽ ഉള്ള ഒരു ലിവിങ് റൂമിലേക്കാണ്. എൽ ഷെയ്പ്പിലുള്ള ഒരു സെറ്റി അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. ലിവിങ് ഏരിയ കൂടാതെ ഡൈനിങ്ങ് സ്‌പേസ് കൂടി ഈ വീടിന് ഉണ്ട്. ഏകദേശം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്.
ലിവിങ് ഏരിയയും ഡൈനിങ്ങ് റൂമും തമ്മിൽ ചെറിയ രീതിയിൽ പാർട്ടീഷൻ ചെയ്തിട്ടുണ്ട്. രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. 300280 സൈസിലുള്ള രണ്ടു ബെഡ്‌റൂമുകളാണ് ഇവ. രണ്ടു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. 300275 സൈസിലുള്ള അടുക്കളയും കൂടുതൽ സൗകര്യത്തിനായി 178*275 സൈസിലുള്ള വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. 8800 SQFT HOUSE PLAN WITH 3D ELEVATION: Planners Group
800 SQFT HOUSE PLAN WITH 3D ELEVATION
നോർത്തേൺ സ്റ്റൈലിൽ ഉള്ള 4 ബെഡ്‌റൂം ലക്ഷ്വറി വില്ല.. അതിമനോഹരമായ വീടിൻ്റെ പ്ലാൻ കാണണോ.!!