8.5 ലക്ഷത്തിന്റെ ഒരുനില വീട്; ഈ കിടിലൻ വീട് ഒന്ന് കണ്ട് നോക്കു.!! | 8.5 Lakhs 700 Sqft Budget home

8.5 Lakhs 700 Sqft Budget home : 8.5 ലക്ഷത്തിന്റെ ഒരുനിലയുടെ കിടിലൻ വീട്. 700 sq ft ആണ് വീട് വരുന്നത്. 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത്. വീടിലേക്ക് കയറുന്നിടത്ത്‌ ഒരു ഓപ്പൺ സിറ്റൗട്ട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. ഒരു ഹാൾ കൊടുത്തിരിക്കുന്നു അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം .

8.5 Lakhs 700 Sqft Budget home

  • Budget : 8.5 Lakh
  • Total Area : 700 Sq ft
  • 1) Sit Out
  • 2) Hall ( Dining)
  • 3) Bedroom – 2
  • 4) Bathroom – 2
  • 5) Kitchen

2 ബെഡ്‌റൂം വരുന്നുണ്ട് എല്ലാം സൗകര്യത്തിൽ ആണ് ബെഡ്‌റൂം നിർമിച്ചിരിക്കുന്നത്. ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നിട്ട്. കിച്ചൺ ഒരു ബെഡ്റൂമിന്റെ ഓപ്പോസിറ്റ് ആയി കൊടുത്തിരിക്കുന്നു. കിച്ചണിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട്. വീടിന്റെ വിൻഡോസ് എല്ലാംസിമന്റ് വച്ചാണ് പണിഞ്ഞിരിക്കുന്നത് ഡോർ എല്ലാം സിംഗിൾ ഡോർ ആയി കൊടുത്തിരിക്കുന്നു .

നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒരു മനോഹരമായ വീടാണിത്. ആരെയും ആകർഷിക്കുന്നത് തരത്തിൽ ആണ് പണി തീർത്തിരിക്കുന്നത്. വീടിന്റെ റൂം, കിച്ചൺ ,ബാത്രൂം , ഹാൾ എല്ലാം ചുരുങ്ങിയ സ്ഥലത്തു ആണ് പണിത്തത്. ആരെയും ഇഷ്ടപെടുന്ന കുറഞ്ഞ ബഡ്ജറ്റിലുള്ള വീടാണിത്. കൂടുതൽ വിവരകൾക്ക് ഈ വീഡിയോ ഒന്ന് കാണാം. 8.5 Lakhs 700 Sqft Budget home Video Credit : DECOART DE

8.5 Lakhs 700 Sqft Budget home

Key Features

  • Area: Approximately 700 sqft built-up area.
  • Bedrooms: Usually 2 compact bedrooms to accommodate a small family.
  • Living Room: Small yet functional living space integrated with dining.
  • Kitchen: Efficient modular kitchen layout for space saving.
  • Bathroom: 1 bathroom with basic modern fittings.
  • Additional Spaces: Small portico or sit-out space.

Cost Breakdown & Design Tips

  • Construction cost around ₹8-8.5 lakhs excluding land.
  • Economical use of materials like cement plaster, simple tiled flooring, and basic finishes.
  • Aluminium windows, standard doors, and minimal false ceiling to reduce costs.
  • Efficient natural ventilation and lighting to lower electricity bills.
  • Compact design to maximize usable area with minimal wastage.
  • Focus on open-plan layouts to appear spacious despite small footprint.

Practical Examples

  • A 2BHK duplex style house plan fitting in 700 sqft with car parking has been done within ₹8 lakhs.
  • Simple, neat interiors with balanced proportions ensure comfortable living on a small budget.

ആരെയും ആകർഷിക്കും അധികം ആര്ഭാടങ്ങളൊന്നും ഇല്ലാത്ത ഈ കുഞ്ഞ് വീട്; ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ വീട് കാണാം.

8.5 Lakhs 700 Sqft Budget home