795 Sqft 2 Bedroom House Plan : 795 സ്ക്വയർ ഫീറ്റിൽ 2 Bhk നിങ്ങൾക്കും സ്വന്തമാക്കാം! കുറഞ്ഞ ചിലവിൽ സ്വന്തമെന്ന് വിളിക്കാൻ ഒരിടം! .. ഒരു വീട് എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ഉള്ള സ്ഥലത്ത് സ്വന്തമായി ഒരു കൊച്ചു വീട് നിര്‍മ്മിക്കാന്‍ കഴിയുന്നത് പോലും ഒരു ഭാഗ്യമാണ്. 6.25 സെന്റില്‍ 795 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഒരു വീടാണ് ഇവിടെ കാണിക്കുന്നത്. രണ്ട് കിടപ്പുമുറികളും ലീവിംഗ് ഏരിയയും ഡൈനിങ്ങ് സ്പേസ്,
795 Sqft 2 Bedroom House Plan
- Total Plot Area: 6.25 Cents
- Total Built-up Area: 795 Sq Ft
- Type: Single Floor House
- 2 Bedrooms
- Living area
- kitchen
- Modern Exterior Design
- Budget Friendly Construction
കിച്ചന്, അങ്ങനെ ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീടിനുണ്ട്. സിറ്റ് ഔട്ട് മുതല്‍ എല്ലായിടത്തും ആവശ്യത്തിനു സ്റ്റോറേജ് സ്പേസ് നല്കാന് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വീടിന്റെ ഫ്രണ്ട് എലിവേഷന് ഷോവോള്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഇവിടെ സ്റെപ്പില്‍ ഗ്രാനൈറ്റ് ആണ് കൊടുത്തിരിക്കുന്നത്. നല്ല ഭംഗിയുള്ള ടൈല്‍സ് ആണ് വീട്ടിലുടനീളം. ഫ്ലോറിംഗ് ആണ് ഈ വീടിന്റെ ഹൈലൈറ്റ്.
300 272 ലാണ് ഹാള്‍ ചെയ്തിരിക്കുന്നത്. ഒരു വശത്തായി ഗോള്‍ഡന്‍ ലൈന്‍സ് ഉള്ള ടെക്സ്ച്ചര്‍ പെയിന്റ് ചെയ്ത ഹൈലൈറ്റ് വാള് ഉണ്ട്. കാറ്റും വെളിച്ചവും ഒഴുകാന്‍ പാകത്തിന് ജനാലകള്‍ പ്ലേസ് ചെയ്തിട്ടുണ്ട്. ടി വി യൂണിറ്റില്‍ ആര്‍ട്ടിഫിഷല്‍ പ്ലാന്റ് കൊടുത്തിട്ടുണ്ട്. സിംപിള്‍ ആന്‍ഡ് എലെഗന്റ് ആണ് ഈ യൂണിറ്റ്. ഡൈനിംഗ് സ്പേസിന്റെ സീലിങ്ങും ഹാങ്ങിംഗ് ലൈറ്റും ഒരു പ്രത്യേക ഭംഗി കൊടുക്കുന്നുണ്ട്. കിച്ചനില്‍ വിറകടുപ്പും ഗ്യാസും വച്ച് പാചകം ചെയ്യാനുള്ള സൗകര്യം ഉണ്ട്.
താഴെയും മുകളിലുമായിട്ട് സ്റ്റോറേജ് സ്പേസ് ധാരാളം നല്‍കിയിട്ടുണ്ട്. കൌണ്ടര്‍ ടോപ് ബ്ലാക്ക് ഗ്രാനൈറ്റ് ആണ്. അടുപ്പിനു മുകളില്‍ ചിമ്മനി ഉണ്ട്. ബെഡ്റൂം അത്യാവശ്യം വലിപ്പമുള്ളതാണ്. അലൂമിനിയത്തിലാണ് വാര്‍ഡ്രോബ് ചെയ്തിരിക്കുന്നത്. ഒരു മുറിയില്‍ അറ്റാച്ച്ഡ് ബാത്രൂം ഉണ്ട്. ഇത് കൂടാതെ ഒരു കോമണ്‍ ബാത്രൂം കൂടി ഉണ്ട്. സ്റ്റെയര്‍കേസ് റെയില്‍ വുഡ് ആന്‍ഡ് സ്റ്റീല്‍ ആണ്. മുകളില്‍ ചെറിയൊരു സ്പേസ് ഉണ്ട്. ഈ വീടിന്റെ പ്ലാന്‍ വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. 795 Sqft 2 Bedroom House Plan Video crdit : Dream Line
795 Sqft 2 Bedroom House Plan
- Total Plot Area : 6.25 Cents
- Total Built-up Area : 795 Sqft
- Type : Single Floor House
- Bedrooms : 2
- Bathrooms : 1 Attached Bathroom + 1 Common Bathroom
- Living Area : Spacious Living Hall
- Dining Space : Separate Dining Area
- Kitchen : Modern Kitchen with Gas & Firewood Cooking Facility
- Staircase : Wood and Steel Handrail
- Flooring : Premium Vitrified Tiles & Granite Steps
- Exterior Style : Modern Front Elevation with Show Wall Design
- Storage : Ample Storage Space Throughout the House
- Windows : Well-Placed for Natural Light & Ventilation
- TV Unit : Simple Elegant Design with Artificial Plant Decoration
- Ceiling : Stylish Ceiling Design with Hanging Lights
- Kitchen Countertop : Black Granite Counter
- Wardrobe : Aluminium Wardrobes in Bedrooms
- Terrace Space : Small Upper Sitting/Open Space
- Construction Type : Budget Friendly Modern Home
- Ideal For : Small & Medium Families
- Main Highlight : Beautiful Flooring & Elegant Interior Design
1100 sq.ft ൽ കുറഞ്ഞ ചിലവിൽ ഉള്ള രണ്ടുനില വീട്.. മനോഹരമായ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!