3.5 സെന്റിൽ ഒരു 750 സ്‌കൊയർഫീറ്റ് വീട്, അതും ലോ കോസ്റ്റിൽ ഞെട്ടണ്ട ഒന്ന് കണ്ട് നോക്കു…!! | 750 SQFT LOW BUDGET HOME

750 SQFT LOW BUDGET HOM: 3.5 സെന്റിൽ 750sqft ഒരു അടിപൊളി കുഞ്ഞ് വീട് . സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . കേറി ചെല്ലുന്നത് സിറ്റ്ഔട്ടിലേക്കാണ്.മുൻപിലെ ഡോറും വിന്ഡോസും എല്ലാം മഹാഗണി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പിന്നീട് കയറിച്ചെല്ലുന്നത് ലിവിങും ഡൈനിങ്ങും ചേർന്നൊരു ഹാളിലേക്കാണ് അത്യാവശ്യം സൗകര്യമുള്ള ഹാൾ. 2 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു .

ബെഡ്‌റൂം നല്ല സൗകര്യത്തിൽ അത്യാവശ്യം വലുപ്പത്തിൽ തന്നിട്ടുള്ളത്.വീടിൻ്റെ ടൈലും വോളും ഒക്കെ വൈറ്റ് കളറാണ് നൽകിയിരിക്കുന്നത്. വിൻഡോസ് എല്ലാം 3 പാളിയിൽ ആണ് വരുന്നത്. നെക്സ്റ്റ് കിച്ചൺ ആണ് അതും ആവിശ്യത്തിനെ വലുപ്പത്തിലാണ് ആണ് ഉള്ളത്. കിച്ചണിൽ സ്റ്റോറേജ് കബോർഡ് നൽകിയിരിക്കുന്നു .അത്യാവശ്യം ഒരു ചെറിയ ഫാമിലിക്ക് പറ്റിയ തരത്തിൽ ആണ് പണിതിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ ആണ് വീട് വേണ്ടത് അതും നല്ല തരത്തിൽ വീട് പണിയാം.

750 SQFT LOW BUDGET HOME

  • Area – 750 Sqft
  • Cent – 3.5 cent
  • Sitout
  • Hall
  • Kitchen
  • Bedroom – 2
  • Bathroom – 2

വീടിന്റെ വോൾ വർക്ക് ഒക്കെ നല്ല ഫിനിഷിങ് ആണ് . വീടിന്റെ ഫിനിഷിങ് വർക്ക് ഒക്കെ നല്ല രീതിയിൽ ആണ് കൊടുത്തിരിക്കുന്നത്. ഒരുപാട് ക്യാഷ് മുടക്കി വലിയ വീട് വാങ്ങിയിട്ട് കാര്യം ഇല്ല നമുക്ക് ബഡ്ജറ്റ് ഒതുങ്ങിയ നല്ല വീട് അതാണ് വേണ്ടത്. അതാണ് ഈ വീടിന്റെ ഗുണം എന്ന് പറയാം . കൂടുതൽ വിവരകൾക്കായി ഇവിടെ കാണിച്ചിരിക്കുന്ന വീഡിയോ കാണുക. Low Budget Home Video Credit: Home Picture

750 SQFT LOW BUDGET HOME

തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം.. 4250 sqft ൽ ഒരുക്കിയിരിക്കുന്ന അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!

Comments are closed.