
കുറഞ്ഞ ചെലവിൽ 750 സ്കൊയർഫീറ്റിൽ; അതിമനോഹരമായ വീട് !! ഒന്ന് കാണാം…!! | 750 Sqft Home Tour
750 Sqft Home Tour: 750 സ്കൊയർഫീറ്റിൽ ഒരു കിടിലൻ വീടാണ് പരിചയപ്പെടാൻ പോകുന്നത്. എല്ലാം സൗകര്യകളോടും കൂടിയ സുന്ദരമായ വീട് ആണ്. നമ്മൾ സാധാരണക്കാർ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒതുങ്ങിയ വീട് ആണ് നോക്കുന്നത് എല്ലാം സൗകര്യകൾ ഉള്ള ഒരു വീടാണിത് . ഈ വീട് ഒരുനിലയാണ്. വളരെ വലുപ്പത്തിൽ വീട് പണിതിട്ട് കാര്യമില്ല നമ്മുടെ ബഡ്ജറ്റിലെ ഒരു കുഞ്ഞ് വീട് അതാണ് വേണ്ടത് . ഈ വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ആണ് ഇരിക്കാനുള്ള സൗകര്യത്തിൽ സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു.
750 Sqft Home Tour
- Total Area : 750 Sq Ft
- Sit Out
- Hall ( Living + Dining )
- Kitchen (working kitchen)
- Bedroom – 2
- Bathroom – 2
കേറി ചെല്ലുപ്പോ ഒരു ഹാൾ അവിടെ ഡൈനിങ്ങ് സ്പേസും ലിവിങ് സ്പേസും ചേർന്നാണ് ഹാൾ കൊടുത്തിരിക്കുന്നത്. അത്യാവശ്യം ഒതുങ്ങാതിൽ ഹാളിന്റെ ഭാഗകളും നിർമിച്ചിരിക്കുന്നത് . 2 ബെഡ്റൂം വരുന്നുണ്ട്. റൂമുകൾക്ക് ആവിശ്യത്തിനെ വലുപ്പം നൽകിയാണ് പണിതിരിക്കുന്നത് . ബെഡ്റൂമുകൾക്ക് അറ്റാച്ഡ് ബെഡ്റൂം കൊടുത്തിരിക്കുന്നു. ബാത്രൂം നല്ല ഫിനിഷിങ് വർക്കാണ് നൽകിയിരിക്കുന്നത് . കിച്ചൺ നല്ല സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്.
കിച്ചന്റെ വർക്ക് നല്ല ഫിനിങ്ങിലും ആണ് നിർമിച്ചിരിക്കുന്നത് . സാധാരണക്കാർക്ക് പറ്റിയ തരത്തിൽ ആണ് ബഡ്ജറ്റിൽ വരുന്നത് . വീട്ടിൽ നല്ല രീതിയിൽ എയർ സർക്യൂലഷനെ വേണ്ടി വെന്റിലേഷൻ, വിൻഡോസ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ ഡോർ നല്ല ഫിനിഷിങ്ങിലെ പണി തീർത്തിരിക്കുന്നു. കൂടുതൽ വിഷേശകൾക്ക് വീഡിയോ കണ്ട് നോക്കാം.750 Sqft Home Tour Video Credit: TOSCANA MARBLES
750 Sqft Home Tour
A 750 sqft home tour showcases a compact, efficient living space tailored for small families or individuals who prefer simplicity with functionality.
Key Features of a 750 Sqft Home
- Layout: Usually comprises 1-2 bedrooms, 1 bathroom, a combined living-dining area, and a compact kitchen.
- Design Focus: Emphasizes open floor plans and smart storage solutions to maximize space utility; minimal corridors and multipurpose furniture to avoid clutter.
- Natural Light & Ventilation: Strategic window placement to ensure bright, airy rooms despite limited area.
- Interior Style: Often modern minimalist or cozy traditional with a warm color palette and practical finishes.
- Outdoor Space: Some designs include a small porch or balcony to extend usable space outdoors.
Practical Advantages
- Low maintenance and easy to clean.
- Cost-efficient construction and energy savings due to smaller footprint.
- Ideal for urban settings with limited land.
Comments are closed.