ചില വീടുകൾ കാണുമ്പോൾ അത് മനസ്സിൽ തങ്ങാറില്ലേ..?? അത്തരത്തിൽ മനസ്സിൽത്തങ്ങിയ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ പറ്റിയ 3 സെന്റിൽ 34 ലക്ഷത്തിൻ്റെ എല്ലാവരുടെയും മനം കവരുന്ന ഒരു വീട്..!! | 700 Sqft Budget Home in 34 Lakhs

700 Sqft Budget Home in 34 Lakhs: ആലുവയിലാണ് ഈ വീട് ഉള്ളത്. 700 sq ഫീറ്റിൽ പണിത 3 സെന്റിൽ ഉള്ള 34 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിൽ എടുത്ത് കാണിക്കുന്നുണ്ട്. വീടിന് ചുറ്റും കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്. വൈറ്റ് കളർ തീം ആണ് വീടിന് പുറത്ത് മൊത്തത്തിൽ കൊടുത്തിട്ടുള്ളത്.അതിഗംഭീരമായ ഒരു ഗെയിറ്റ് കൊടുത്തിട്ടുണ്ട്. സ്‌കോയർ പൈപ്പ് കൊണ്ട് സ്ലൈഡിങ് രീതിയിൽ ചെയ്ത ഗെയിറ്റാണ് . വീടിന്റെ മുറ്റത്ത്‌ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. പിന്നെ ഒരു സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്.

വെട്രിഫൈഡ് ടൈലുകളാണ് സിറ്റ് ഔട്ടിൽ കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ നല്ലൊരു വിശാലതയുണ്ട്. ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് ആണ് കൊടുത്തത്. പിന്നെ നല്ല രീതിയിൽ LED ലൈറ്റ്സ് കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വാഷ് കൗണ്ടർ നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം വിശാലമായിട്ടാണ് കൊടുത്തിട്ടുള്ളത്. ബെഡ്‌റൂമിലെ കളർ തീം മിതമായ രീതിയിലാണ് കൊടുത്തിട്ടുള്ളത്.

700 Sqft Budget Home in 34 Lakhs

  • Area -700 sqft
  • Plot – 3 cent
  • Open Sitout
  • Living
  • Bedrooom
  • Bathroom
  • Kitchen

അവിടെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്.നല്ലൊരു കളർ തീം ആണ് കൊടുത്തിരിക്കുന്നത്.അതുപോലെ ബെഡ്റൂമിലെ ബാത്‌റൂമിൽ മികച്ച ഫിറ്റിംഗ്സ് ആണ് കൊടുത്തിട്ടുള്ളത്. കിച്ചൺ വാതിൽ വുഡ് കൊണ്ടാണ് ചെയ്തിരിക്കുന്നത്. കിച്ചണിൽ വുഡൻ തീമിലുള്ള ഫ്ലോർ ടൈലുകൾ ആണ് കൊടുത്തത്. ഏഴ് എന്ന ആകൃതിയിൽ ആണ് കിച്ചൺ കൌണ്ടർ ടോപ് ഉള്ളത്.

കൂടാതെ കൗണ്ടർ ടോപിന്റെ മുകളിൽ ഗ്രാനെയിറ്റ് പതിച്ചിരിക്കുന്നു. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് വരുന്ന വിശാലമായ അടുക്കളയാണ് കൊടുത്തിരിക്കുന്നത്.അതുപോലെ ആകർഷിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ തന്നെയാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൂടാതെ ലളിതമായ രീതിയിൽ പണിത എന്നാൽ മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 700 Sqft Budget Home in 34 Lakhs Video Credit: Kizhakkini

700 Sqft Budget Home in 34 Lakhs

3200 സ്‌കൊയർഫീറ്റിൽ ഇന്റീരിയർ കൊണ്ട് അതിശയിപ്പിക്കുന്ന ഒരു വീട്..!!

700 Sqft Budget Home in 34 Lakhs