7 Cent simple Budget home : 7 സെന്റിലെ 1200 sq ഫീറ്റിൽ തീർത്ത ഒരു ലളിതമായ വീടാണിത്. അതുപോലെ ഒരു ഒറ്റ നില വീടാണ്. വിശാലമായ രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറം ഭംഗി ലളിതവും സുന്ദരവുമാണ്. വീടിന്റെ സിറ്റ് ഔട്ടിന്റെ സൈസ് 250*160 ലാണ് വരുന്നത്. മുൻവശത്ത് ഡബിൾ ഡോർ ആണ് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ മനോഹരമായൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.
7 Cent simple Budget home
- Well-planned layout with optimal space utilization
- Functional and aesthetic design
- Open and airy interiors with smart lighting
- Simple yet attractive exterior finish
പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ഒരു പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. L ഷെയിപ്പിലാണ് സോഫ സെറ്റ് വരുന്നത്. പ്രൊഫൈൽ ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. ഡൈനിങ് സ്പേസ് 350466 സൈസിലാണ് വരുന്നത്. ഡൈനിങ് ടേബിൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ ലളിതമായി സെറ്റ് ചെയ്തിട്ടുണ്ട്. മെറ്റൽ വോൾ ഡിസൈനിങ് ചെയ്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം സൈസ് 300360 ആണ് വരുന്നത്.
പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പിന്നെ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. അലൂമിനിയം ഫാബ്രിക്കേഷനിലാണ് ചെയ്തിട്ടുള്ളത്. അടുത്തത് ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കൂടാതെ ഡ്രസിങ് ഏരിയ നൽകിയിട്ടുണ്ട്. അതുപോലെ സ്‌റ്റെയർ കേസിന്റെ സ്റ്റെപ്പുകളിൽ ഗ്രാനേറ്റ് ആണ്കൊടുത്തിരിക്കുന്നത്. ഹെൻഡ്രിൽ GI ലാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പറ്റുന്ന രീതിയിലാണ് ഈ വീട് സെറ്റ് ചെയ്തിരിക്കുന്നത്.
അടുക്കള ലളിതമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 300275 സൈസിലാണ് വരുന്നത്. ഇവിടെ കിച്ചണിന്റെ കൗണ്ടർ ടോപ്പുകൾ ഗ്രനേറ്റിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഫ്ലോറിൽ വെട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വർക്ക് ഏരിയയിൽ വുഡൻ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 448148 സൈസ് ആണ് വരുന്നത്. പിന്നെ ഒരു സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ അത്യാവശ്യം നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. എന്തായാലും എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു വീടാണിത്. അതുപോലെ വിശാലമായ രീതിയിൽ ഒരുക്കിയത് തന്നെയാണ് ഈ വീടിനെ മനോഹരമാക്കുന്നത്. 7 Cent simple Budget home Video Credit : shanzas world
7 Cent simple Budget home
Sit-out & Entrance
- Sit-out size: 250 × 160 cm
- Double door at the main entrance
Living Area
- Spacious living room with a TV unit and partition
- L-shaped sofa set
- Profile lighting for a stylish ambiance
Dining Area
- Size: 350 × 466 cm
- Well-arranged dining table
- Simple wash counter
- Metal wall design accents
Bedrooms
- Master Bedroom: 300 × 360 cm
- Profile lighting and a well-coordinated color theme
- Aluminum fabrication finishing
- Attached bathroom
- Dressing area
Staircase & Future Expansion
- Staircase steps in granite
- GI handrail
- Structurally prepared for potential future upper floor expansion
Kitchen & Work Area
- Size: 300 × 275 cm
- Granite countertops
- Vitrified tile flooring
- Work area with wooden tiles, size 448 × 148 cm
- Separate store room