
ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ ഒരു വീട്…!! | 7 cent 4bhk home
7 cent 4bhk home: 2100 സ്‌കൊയർ ഫീറ്റിലെ 49 ലക്ഷത്തിന്റെ 7 സെന്റിൽ നിർമ്മിച്ച 4 bhk കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. വീടിന്റെ സിറ്റ് ഔട്ടിൽ 6/4 ന്റെ ടൈൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ലൊരു വോൾ ഡിസൈൻ ആണ് കൊടുത്തിട്ടുള്ളത്. മെറ്റൽ കൊണ്ടുള്ള രീതിയിലാണ് റൂഫ് വർക്ക് ചെയ്തത്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ഹാൾ കാണാൻ കഴിയും.ലിവിംഗ് സ്പേസിന് ചേർന്നൊരു ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു വോൾ സിമന്റ് ടെക്സ്റ്റ്ർ ഫിനിഷിങ്ങിൽ മനോഹരമായി ചെയ്ത ഒരു വോൾ കാണാം. റോമൻ ബ്ലൈൻഡ്‌സിലാണ് വിൻഡോ ചെയ്തിരിക്കുന്നത്.
പിന്നെ നല്ലൊരു കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്.ഒരു സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിൽ ഹെഡ്ബോർഡ് ഒക്കെ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. ഫ്ലോറിൽ 6/4 ടൈലുകളാണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു ഡ്രസ്സിങ് ഏരിയ കൊടുത്തിട്ടുണ്ട്. അവിടെ ഒരു സ്ലൈഡിങ് വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അതുപോലെ മാസ്റ്റർ ബെഡ്‌റൂമിൽ വിശാലമായ രീതിയിൽ ഭംഗിയുള്ള കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്.
പിന്നെ വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെ ക്ലോസ്ഡ് ഓപ്പൺ രീതിയിലുള്ള കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട്. നല്ല സൗകര്യങ്ങളുള്ള രീതിയിലാണ് കിച്ചണിനെ ഒരുക്കിയിട്ടുള്ളത്. സ്റ്റെയർ കേസിന്റെ കളർ കോമ്പിനേഷൻ ഭംഗി ഉള്ളതാണ്.മുകളിൽ ഉള്ള ആദ്യത്തെ ബെഡ്‌റൂമിൽ ഒരു ബ്ലു കളർ തീം കൊടുത്ത് ഏറെ മനോഹരമാക്കീട്ടുണ്ട്.അവിടെ ഒരു അറ്റാച്ഡ്ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ബാൽക്കണി ഉണ്ട്.
അതിന്റെ അടുത്തുള്ള ബെഡ്‌റൂമിൽ മനോഹരമായ ഒരു വോൾ ഡിസൈൻ കൊടുത്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. പിന്നെ താഴേക്കുള്ള കാഴ്ച്ചകൾ കാണാൻ പറ്റിയ ഒരു സിറ്റിംഗ് കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ ടെറസ് ഉണ്ട്. ഈ വീടിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാവർക്കും ഇഷ്ടപെടുന്ന വീടിന്റെ ഇന്റീരിയർ തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credit:
DECOART DESIGN
Comments are closed.