
1450 സ്കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 SQFT 27 LAKHS
7.5 Cent 1450 SQFT 27 LAKHS: 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്.
മെയിൻ ഡോർ സിമ്പിൾ ആയിട്ടാണ് ചെയ്തത്.വീടിന്റെ ഉള്ളിൽ നോർമൽ സീലിംഗ് ആണ് കൊടുത്തത്. ഫർണിച്ചറുകൾ എല്ലാം കസ്റ്റമയ്സ്ഡ് ആണ്. പിന്നെ സ്റ്റെയറിന്റെ അടുത്ത് ചെറിയ സ്വിങ് കൊടുത്തിട്ടുണ്ട്. അതിനോട് ചേർന്ന് വുഡൻ ടൈൽ കൊടുത്തിട്ട് തുളസി തറ പോലെ സെറ്റ് ചെയ്തിട്ടുണ്ട്. അതൊരു ശാന്തമായ ഇടമായിട്ടാണ് കൊടുത്തിരിക്കുന്നത്. വീട്ടിന്റെ ഉള്ളിൽ കൊടുത്ത പാറ്റിയോയാണ് വീടിനെ അതിമനോഹരമാക്കുന്നത്.
- Details of Home
- Total Area of Home 1450sqft
- Plot -7.5 cent
- Budget of Home – 27 lakhs
- Bedrooms
- Sit-Out Area
- Hall
- Living
- Dining
- Kitchen
കൂടാതെ വാഷ് ഏരിയയും അവിടെ തന്നെ കൊടുത്തിട്ടുണ്ട്. ഒപ്പം അവിടെ പ്ലാന്റ്സ് വെച്ചിട്ട് തന്ദൂരി സ്റ്റോൺ കൊടുത്തിട്ട് മനോഹരമാക്കിയത് കാണാം.പിന്നെ ഓപ്പൺ കിച്ചൺ കാണാൻ കഴിയും.ലാമിനേഷൻ മൈക്കയാണ് കിച്ചണിൽ ചെയ്തത്. ബ്രേക്ഫാസ്റ്റ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട് . മാസ്റ്റർ ബെഡ്റൂമിൽ സെപ്പറേറ്റ് ഡ്രസ്സിംഗ് റൂമിലാണ് വാർഡ്രോബ് കൊടുത്തത്. അവിടെ ബേ വിൻഡോ കാണാൻ കഴിയും . ബാത്രൂം നോർമൽ രീതിയിലാണ് ചെയ്തിരിക്കുന്നത്.
സ്റ്റെയറിൽ സിമ്പിൾ ആയിട്ടുള്ള സ്ട്രക്ചറൽ സ്റ്റെപ്സ് കൊടുത്തിട്ടുണ്ട്. വീടിന്റെ മുകളിലുള്ള ബെഡ്റൂം സ്ട്രക്ച്ചറൽ ഫാബ്രിക്കേഷനിലാണ് ചെയ്തിരിക്കുന്നത്. അത് റൂമിന്റെ എലെവേഷന്റെ ഭംഗി കൂട്ടീട്ടുണ്ട്. എന്തായാലും സിമ്പിൾ ആൻഡ് എക്കോ ഫ്രണ്ട്ലി വീട് നോക്കുന്നവർക്ക് ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് ചെയ്തിരിക്കുന്നത്.ഒപ്പം എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് വീടിനെ ഒരുക്കിയിരിക്കുന്നത്. \കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 7.5 Cent 1450 SQFT 27 LAKHS Video Credit:
Veedu by Vishnu Vijayan
Comments are closed.