600 Sqft Simple home design ; ഒരു ലളിതമായ വീടാണെങ്കിലും വളരെ മനോഹരമായ രീതിയിലാണ് 600 sq ഫീറ്റിൽ രണ്ട് സെന്റുള്ള ഈ വീട് പണിതത്. മലപ്പുറത്താണ് ഈ വീടുള്ളത്. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ ഒരു പ്രൊജക്ഷൻ വോൾ കൊടുത്തിട്ടുണ്ട്. ലളിതമായ രീതിയിൽ ആണ് വീടിന്റെ മുൻവശം സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഡബിൾ ഡോർ കൊടുത്തിട്ടുണ്ട്.
വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ഹാൾ കാണാൻ കഴിയും. അവിടെയൊരു കസ്റ്റമയ്‌സ്ഡ് സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. ഡൈനിങ്ങ് ടേബിൾ വുഡ് ആൻഡ് ഗ്ലാസ് വരുന്ന നല്ല സൗകര്യപ്രദമായതാണ്. അതുപോലെ ഫ്ലോറിങ് ടൈലിങ്ങിലാണ് ചെയ്തത്. കൂടാതെ ഹാളിൽ നിന്ന് അടുക്കളയിലേക്ക് ഒരു മനോഹരമായ എൻട്രൻസ് കൊടുത്തിട്ടുണ്ട്. കർട്ടനോട് കൂടിയ ഹാങ്ങിങ് ലൈറ്റൊക്കെ കൊടുത്ത ഒരു രീതിയിലാണ് അവിടെ സെറ്റ് ചെയ്തത്.
പിന്നെ സ്റ്റെയർ നല്ല രീതിയിൽ കളർ ലൈറ്റ് ഒക്കെ കൊടുത്തിട്ടാണ് ഒരുക്കിയിരിക്കുന്നത്. പിന്നെ ഹാളിനോട് ചേർന്ന് ഒരു മിറർ കൊടുത്തിട്ടുണ്ട്. ഒരു കോമൺ ബാത്രൂം കാണാൻ കഴിയും. ആദ്യത്തെ ബെഡ്‌റൂമിൽ ഒരു റെഡിമെയിഡ് ഡോർ ആണ് കൊടുത്തിട്ടുള്ളത്. ബെഡ്‌റൂമിന്റെ തീം ലളിതമായ രീതിയിൽ ആണ് കൊടുത്തിട്ടുള്ളത്. അതുപോലെ ആർട്ടിഫിഷ്യൽ പ്ലാന്റ്സ് കൊടുത്തിട്ടുണ്ട്. പിന്നീട് ഒരു ഡ്രെസ്സിങ് യൂണിറ്റ് കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ തന്നെ ഡ്രെസ്സിങ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഒരു സിംഗിൾ കിച്ചൺ കൊടുത്തിട്ടുണ്ട്.
അലൂമിനിയം ഫാബ്രിക്കേഷനിലാണ് കിച്ചൺ കാബിനെറ്റ് സെറ്റ് ചെയ്തത്. വീടിന്റെ ഉൾഭംഗി പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അത്രയും മനോഹരമായിട്ടാണ് വീടിന്റെ ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്.മൊത്തത്തിൽ ഈ വീടിന്റെ വ്യൂ ഏറെ ആകർഷിപ്പിക്കുന്നതാണ്. ലളിതവും എന്നാൽ വളരെ മനോഹരമായ രീതിയിൽ ഒരുക്കിയ ഒരു അടിപൊളി വീടാണിത്. ഈ വീടിനെ വേറിട്ടതാക്കുന്നത് തന്നെ ഇതിന്റെ ഡിസൈൻ ചെയ്ത രീതി തന്നെയാണ്. എന്തായാലും എല്ലാവരുടെയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. 600 Sqft Simple home design Video credit : Home Petals By Subila
600 Sqft Simple home design
- Area: Around 600 square feet
- Bedrooms: 2 Bedrooms, compact but comfortable
- Key Spaces:
- Combined living and dining area for maximizing space
- Functional kitchen adjacent to dining
- 1 common bathroom (or attached according to plan)
- Small sit-out or porch area
- Design Style: Modern Kerala style with flat or sloped roof, wide verandas, and good ventilation
- Materials: Use local materials such as timber, laterite stone, and tiles for durability and climate suitability
- Layout Tips:
- Use open floor concepts to make the space feel larger
- Incorporate large windows for natural light and ventilation
- Utilize space-saving furniture and storage solutions to keep the house uncluttered
- Outdoor Space: Utilize small front or backyard garden to connect with nature and enhance aesthetics
ഒട്ടും തന്നെ ആഡംബരങ്ങളില്ലാതെ നാടൻ രീതിയിൽ പണി തീർത്ത മനോഹര ഭവനം; 9 ലക്ഷത്തിൽ നിർമിച്ച സ്വർഗം.!!