ട്രഡീഷണൽ ഭംഗിയും ന്യൂജെൻ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമിച്ച വീട്; വെറും 6 ലക്ഷത്തിനു നിർമിച്ച ഈ സിമ്പിൾ വീട് കണ്ടു നോക്കിയാലോ.!! | 6 lakhs low budget traditional home design

6 lakhs low budget traditional home design : 6 ലക്ഷത്തിന്റെ ഒരുനില വീട്. ആരെയും ഇഷ്ടപെടുത്തുന്ന ഒരു കിടിലൻ വീട്. വീടിൻ്റെ മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നത്. അത്യാവശ്യം സൗകര്യകളും ഒതുങ്ങാമുള്ള ഒരു വീട്. ഈ വീട് നമ്മെ പഴയകാലത്തേക്ക് കൊണ്ടുപോകുന്നു. വീടിന്റെ മുൻപിലായി ഒരു ഓപ്പൺ സിറ്റ്ഔട്ട് കൊടുത്തിരിക്കുന്നു. പഴയ തറവാട് ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിൻ്റെ നിർമിതി. പഴയകാലത്തിന്റെ സെറ്റപ്പിൽ ആണ് സിറ്റ്ഔട്ട് പണിതിരിക്കുന്നത്.

6 lakhs low budget traditional home design

  • Budget : 6 Lakh
  • Sit Out
  • Hall
  • Kitchen
  • Bedroom – 1
  • Bathroom – 1

L സ്പേസ്‌പിൽ സിറ്റിംഗ് രണ്ടണം നൽകിയിരിക്കുന്നു. വീട് അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. കേറിചെല്ലുന്ന സ്ഥലം ഹാളിലേക് ആണു ഒരു കിച്ചൺ അതുപോലെ തന്നെ ഡൈനിങ്ങ് സ്പേസ് കൊടുത്തിരിക്കുന്നത് . റൈറ്റിൽ കിച്ചൺ ലെഫ്റ്റിൽ ബെഡ്‌റൂമിലേക് പോവാനുള്ളതാണ് നല്കിട്ടുള്ളത്. ഹാളിന്റെ ഓപ്പോസിറ്റ് ഡൈനിങ്ങ് ടേബിൾ വച്ചിരിക്കുന്നു ഒരു 5 പേർക്കു ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് . ഒരു ബെഡ്‌റൂം വരുന്നിട്ട് അത്യവശ്യം സൗകര്യമുള്ള ബെഡ്‌റൂം .

ഇത്രയും മതി വലുപ്പം എന്നാണ് ഈ വീടിലൂടെ പറയുന്നത് . ബെഡ്‌റൂം അറ്റാച്ഡ് ആയി ഒരു ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്‌റൂമിൽ തന്നെ ഒരു വാഷ്‌ബേസിൻ നല്കിട്ടുണ്ട്. അതുപോലെ തന്നെ പുറത്തു ഒരു വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു. മൊത്തത്തിൽ കണ്ണിന് ഇമ്പം ഉളവാക്കുന്ന രീതിയിലാണ് വീടിൻ്റെ നിർമിതി. കൂടുതൽ വിശേഷങ്ങൾ അറിയാൻ താഴെ മുകളിൽ കാണുന്ന വീഡിയോ കാണാം. 6 lakhs low budget traditional home design Video Credit: PADINJATTIN

6 lakhs low budget traditional home design

This beautiful single-floor home, built for just 6 lakhs, offers all the essential comforts while reflecting a classic, Kerala-style traditional appeal. The design features an attractive sloped roof with tiles, evoking the timeless charm of ancestral tharavadu houses.

Key Features & Layout

  • Budget: 6 Lakh
  • Sit Out: An open sit-out at the front welcomes guests and recalls the breezy verandahs of old Kerala homes. The design allows for relaxed gatherings and serves both functional and aesthetic roles.
  • Hall: Spacious L-shaped hall serves as the heart of the home, easily accommodating seating and a dining space for five people. The arrangement is practical, even for a compact house.

Kitchen: Simple kitchen layout, thoughtfully placed on the right side. It is functional and easy to maintain, offering all necessary amenities for daily cooking.

  • Bedroom: A single, well-designed bedroom with sufficient space and comfort.
  • Bathroom: Attached to the bedroom, with a wash basin inside and another provided outside for convenience.

Traditional Touches

  • The tiled roof, open sit-outs, and earthy aesthetics immediately give an old-world feel, reminiscent of family homes passed through generations.
  • Materials and layout deliver maximum utility in limited space, while preserving a warm, inviting look.

Design Highlights

  • The home is constructed with thoughtful zoning for maximum space utility—sit out, hall, dining, kitchen, bedroom, and bath.
  • Neutral exterior colors and simple features enhance the calm, welcoming ambiance. Sit-out and hall merge to create space for family time and hospitality.
  • The design proves that a modest budget can still achieve comfort and lasting visual appeal.

ഈ വീട്ടിൽ ഇത്രയും സൗകര്യങ്ങളോ; ആർക്കും ഇഷ്ടപ്പെടുന്ന ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച കിടിലൻ വീട് കണ്ടു നോക്കാം.!

Comments are closed.