
ഒമ്പത് ലക്ഷം രൂപയ്ക്ക് 500 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം..!!! |6 lakh 500 Sqft Budget Friendly Home
6 lakh 500 Sqft Budget Friendly Home: ഗ്രാമ ഭംഗിയിൽ അതീവ ഗംഭീരമായി കാണുന്ന ഒരു സാധാരണ വീടിന്റ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. വീടിനു ഭംഗി വർധിപ്പിക്കാനാണ് ആളുകൾ സിറ്റ്ഔട്ട് പണിയിരിക്കുന്നത്. എന്നാൽ ഇവിടെ ചെറിയ സിറ്റ്ഔട്ടും ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിട്ടുണ്ട്. മുൻവശങ്ങളിൽ ചുവരുകളിൽ ടെക്സ്റ്റർ വർക്കുകൾ ചെയ്തിട്ടുള്ളതായി കാണാം.
കൂടാതെ മുൻവശങ്ങളിലെ ജാലകങ്ങളും വാതിലുകളും തടിയിലാണ് വരുന്നത്. മേൽക്കുരയിൽ പഴയ കാലത്ത് കാണുന്ന ഓടുകളാണ് പാകിട്ടുള്ളത്. വീടിനു തണുപ്പ് ലഭിക്കാൻ ഇവ സഹായിക്കും. പ്രധാന വാതിലനപ്പുറം അതി വിശാലമായ ഹാളാണ് കാണാൻ സാധിക്കുന്നത്. ലാളിത്യത്തിനു അവസാന വാക്കുണ്ടോ അത് ഈ വീടായിരിക്കും. കയറി ചെല്ലുന്ന ചുവരുകളിൽ പച്ച നിറത്തിലുള്ള അലങ്കാര പണികൾ കാണാം.
ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈലുകളാണ് പാകിരിക്കുന്നത്. വീട്ടിലേക്ക് കയറി വെല്ലുന്ന അതിഥികൾക്ക് ഇരിക്കാനായി ഒരു സോഫ സജ്ജീകരിച്ചിട്ടുണ്ട്. നാട്ടിലുള്ള ആളുകൾ തന്നെയാണ് വീട്ടിലെ മിക്ക പണികളും കഴിപ്പിച്ചിരിക്കുന്നത്. കോൺട്രാക്ട് നൽകാതെയാണ് വീട് പണി പൂർത്തിയാക്കിയത്. കിടപ്പ് മുറികൾക്കും അടുക്കളയുടെ ഇടയിലായി ഒരു ഡൈനിങ് ഏരിയ ഇടാനുള്ള ഏരിയ നൽകിട്ടുണ്ട്. ഉള്ള സ്ഥലത്ത് ഒരു വീട്ടുകാർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ഒരുക്കുമ്പോളാണ് ഒരു വീട് പൂർണമാകുന്നത്.
വീട്ടിലെ ആകെ കാണുന്നത് രണ്ട് കിടപ്പ് മുറികളാണ്. 500 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ വീടിനു ഗൃഹനാഥനു ആകെ ചിലവായത് ഒമ്പത് ലക്ഷം രൂപയാണ്. 100 സ്ക്വയർ ഫീറ്റുള്ള മുറികളാണ് കാണാൻ കഴിയുന്നത്. വീടിന്റെ പ്രധാന ആകർഷണം ഓരോ ചുവരുകളിലെ നിറങ്ങൾ തന്നെയാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.6 lakh 500 Sqft Budget Friendly Home Video Credit: PADINJATTINI
- Total Area : 500 SFT
- Total Cost : 9 Lacs
- Sitout
- Living Area
- Dining Hall
- 2 Bedroom
- Kitchen
Comments are closed.