കുറഞ്ഞ ചിലവില്ല വീടും ഇന്റീരിയറും; അതിശയിപ്പിക്കും ഈ ഒരു സിമ്പിൾ വീട്.!! 6 Cent Budget friendly Home

6 Cent Budget friendly Home : 10 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടാണിത്. 600 sq ഫീറ്റിൽ നിർമ്മിച്ച 6 സെന്റിൽ ഉള്ള വീടാണ്. ആരുടെയും മനം കവരുന്ന രീതിയിൽ ആണ് ഈ ഒരു വീട് തീർത്തിരിക്കുന്നത് എന്നതിൽ സംശയമില്ല. വീടിന്റെ ലളിതമായ ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. വീടിന്റെ പുറം ഭംഗി ഏറെ മനോഹരമായ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. കോമ്പൗണ്ട് വോൾ കൊടുത്തിട്ടുണ്ട്.

6 Cent Budget friendly Home

  • Total Budget: ₹10 Lakhs (Approx.)
  • Total Area: 600 Sq. Ft
  • Land Area: 6 Cents
  • Design Style: Simple and Elegant
  • Beautiful and neatly finished exterior
  • Compound wall provided
  • Simple sit-out area with 4×2 tiles
  • Single main entrance door

സിറ്റ് ഔട്ടിൽ 4/2 ടൈലുകളാണ് കൊടുത്തിരിക്കുന്നത്. സിമ്പിൾ സിറ്റ് ഔട്ട്‌ ആണ് കൊടുത്തിരിക്കുന്നത്. മുൻവശത്ത് സിംഗിൾ ഡോർ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിലെ ലിവിങ് ഏരിയയുടെ സൈസ് 11*10 ലാണ് വരുന്നത്. സോഫ സെറ്റ് ഒക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. കിച്ചൺ മനോഹരമായ രീതിയിൽ സിമ്പിൾ ഡിസൈനിൽ ആണ് ചെയ്തിട്ടുള്ളത്. അവിടെ ഹാങ്ങിങ് ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്.

വാഷിംഗ്‌ ഏരിയ അലൂമിനിയം ഫാബ്രിക്കേഷൻ കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ CNC കട്ടിംഗ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം നല്ല സൗകര്യപ്രദമായ രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതുപോലെ സ്റ്റെയർ കേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.മഹാഗണിയിൽ ആണ് സ്റ്റെയർ ചെയ്തിരിക്കുന്നത്. അതുപോലെ അവിടെ ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. വളരെ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് വീട് ഒരുക്കിയിരിക്കുന്നത്.

അതുപോലെ തന്നെ ലളിതമായ ഡിസൈൻ വീടിനെ ഏറെ വേറിട്ടതാക്കുന്നുണ്ട്. വീടിന്റെ ഉള്ളിലുള്ള ഓരോന്നും വളരെ അതിശയിപ്പിക്കുന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ഈ ഒരു വീട് എന്നത് എല്ലാവരെയും ആകർഷിപ്പിക്കുന്ന ഒരു സുന്ദര ഭവനം എന്ന് തന്നെ പറയാൻ കഴിയും.അതുപോലെ സിമ്പിൾ ആയതും എന്നാൽ മനോഹരമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെ ആയിരിക്കും ഈ ഒരു വീട്. 6 Cent Budget friendly Home Video CRedit : Dr. Interior

6 Cent Budget friendly Home

Living Area

  • Size: 11 x 10 ft
  • Well-arranged sofa set
  • Spacious and comfortable layout

🍽 Dining Area

  • Separate dining space provided

🍳 Kitchen

  • Simple and neat design
  • Hanging lights installed
  • Functional layout

🚿 Washing Area

  • Aluminium fabrication work done
  • CNC cutting design included

🛏 Bedrooms

  • Comfortable first bedroom
  • Attached bathroom provided

🪜 Staircase

  • Mahogany wood staircase
  • Stylish hanging light provided

✨ Highlights

  • Simple yet attractive design
  • Well-planned interior arrangement
  • Budget-friendly and elegant home option
  • Ideal for those who prefer a compact and beautiful house

7 സെന്റിലെ ഒരു കുഞ്ഞു വിസ്മയം; നല്ല ഒതുക്കമുള്ള വിശാലമായി ഒരുക്കിയ ഒരു കുഞ്ഞു വീട്; ഇതുപോലൊരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ കണ്ടു നോക്കൂ.!!!

6 Cent Budget friendly Home