ഏതൊരു സാധാരണക്കാരന്റെയും മനം മയക്കുന്ന വീട്.!! ഇനി വീടൊരു സ്വപ്നമല്ല; യാഥാർഥ്യമാക്കാം സ്വന്തമായൊരു വീട്.!! 561 sqft simple home design

561 sqft simple home design : മലപ്പുറം ജില്ലയിലുള്ള 10 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. Building designers, Chelari AM Towers ആണ് ഈ വീട് പണിതത്. 561 sq ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലാണ് ഈ വീട് എടുത്തിരിക്കുന്നത്. ഈ വീടിനെ കുറിച്ച് കൂടുതൽ പരിചയപ്പെട്ടാലോ.. വീടിന്റെ പുറം ഭംഗി ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ വീടിന്റെ മുറ്റമൊക്കെ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.

561 sqft simple home design

  • ▪️ Exterior & Structure
  • Total area: 561 sq.ft
  • Attractive exterior with a neat finish
  • Full interlock paving in the front yard
  • Sit-out size: 5 × 9 ft with a simple ceiling design
  • ▪️ Interior Layout
  • Combined Living + Dining Hall: 150 sq.ft
  • Furnished with a sofa set and TV unit
  • Terracotta shade wall paint
  • 2×2 tiles priced at ₹36 used for flooring

സിറ്റ് ഔട്ട് വരുന്നത് 59 സൈസിൽ ആണ്. ഒപ്പം സിമ്പിൾ സീലിങ് ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ലിവിങ് ഹാളും ഡൈനിങ് ഹാളും കൂടി 150 sq ഫീറ്റിൽ ആണ് വരുന്നത്. ലിവിങ് ഹാളിൽ സോഫ സെറ്റും ടീവി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. ടെറാക്കോട്ട പെയിന്റ് ആണ് കൊടുത്തിരിക്കുന്നത്. 22 സൈസ് വരുന്ന 36 രൂപയുടെ ടൈൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം 10*10 സൈസിലാണ് വരുന്നത്. മൂന്ന് പാളിയുടെ ജനലുകൾ കൊടുത്തിട്ടുണ്ട്. ജി ഐയുടെ ഫ്രെയിം ആണ് ജനലിന് കൊടുത്തിരിക്കുന്നത്.

കൂടാതെ സിമ്പിൾ ആയിട്ടാണ് റൂമിലെ ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിൽ പിന്നെ ഒരു കോമൺ ബാത്രൂം ഉണ്ട്. വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം 1010 സൈസിലാണ് വരുന്നത്. റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെ അടുക്കളയുടെ സൈസ് വരുന്നത് 99 ആണ്. കൂടാതെ നല്ല സൗകര്യങ്ങൾ വരുന്ന രീതിയിൽ തന്നെയാണ് അടുക്കളയിൽ സ്റ്റോറേജ് യൂണിറ്റ് കൊടുത്തിട്ടുള്ളത്. മൊത്തത്തിൽ നല്ലൊരു വ്യൂ കിട്ടുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഒപ്പം ഈ വീടിന്റെ അംഗങ്ങളുടെ സംതൃപ്തിക്ക് അനുസരിച്ചാണ് ഈ വീട് എടുത്തിരിക്കുന്നത്. മിതമായ ചിലവിൽ പണിതതും ഒപ്പം ഏതൊരു സാധാരണക്കാരനും സ്വപ്നം കാണാൻ പറ്റുന്ന രീതിയിൽ നിർമ്മിച്ചതുമായ ഒരു മനോഹരമായ വീടാണിത്. 561 sqft simple home design Video Credit : Muraleedharan KV

561 sqft simple home design

▪️ Bedrooms

• Bedroom 1 – 10 × 10 ft

  • Three-layer window setup
  • GI frame windows
  • Simple and clean room design

• Bedroom 2 – 10 × 10 ft

  • Neatly arranged with a comfortable layout

▪️ Kitchen

  • Kitchen size: 9 × 9 ft
  • Well-designed storage units for maximum convenience

▪️ Bathroom & Additional Spaces

  • One common bathroom
  • Well-arranged wash area with proper fittings

▪️ Overall Impression

This home is designed entirely according to the needs and comfort of the family.
With minimal cost and maximum utility, it stands as a beautiful example of a dream home for any common family.

ആരുംകൊതിക്കും ചിലവ് കുറച്ചു ചെയ്‌ത ഈ കിടുക്കാച്ചി വീട്; 10 ലക്ഷം രൂപയിൽ 560 സ്കൊയർ ഫീറ്റിൽ 2 ബെഡ്‌റൂമുള്ള ഒരു കിടിലൻ വീട് ഒന്ന് കണ്ട് നോക്കിയാലോ.!!

561 sqft simple home design