5000 sqft Contemporary House
- Location: Kozhikode district
- Built-up Area: 5000 sq.ft
- Interior Design: Wabi Sabi Interiors
- Floors: Basement Floor + Ground Floor + First Floor
- Long sit-out at the front
- Spacious car porch
- Steel main door
- Pergola design
- Natural lighting-focused architecture
5000 sqft Contemporary House : കോഴിക്കോട് ജില്ലയിലാണ് ഈ വീടുള്ളത്. 5000 sq ഫീറ്റിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. Wabi Sabi interiors ആണ് ഈ വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് നീളത്തിലുള്ള സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. അതുപോലെ വിശാലമായ കാർ പോർച്ച് കൊടുത്തിട്ടുണ്ട്. മുൻവശത്ത് സ്റ്റീൽ ഡോർ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്. 5 മീറ്റർ നീളവും 3.60 വീതിയും ആണ് വരുന്നത്.
അതുപോലെ സോഫ സെറ്റ് ഒക്കെ നല്ല രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. നാച്ചുറൽ ആയിട്ട് സൺലൈറ്റ് കിട്ടുന്ന രീതിയിലാണ് വീടൊരുക്കിയത്. പിന്നെ ഒരു പ്രെയർ യൂണിറ്റ് കൊടുത്തിട്ടുണ്ട്. വീടിന് ബേസ്മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എനിങ്ങനെ കൊടുത്തിട്ടുണ്ട്. പറഗോള ഡിസൈൻ കൊടുത്തിട്ടുണ്ട്. അതുപോലെ ഡൈനിങ് സ്പേസ് നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. 4.20 വീതിയും, 4.60 നീളവും ആണ് വരുന്നത്. വാഷ് കൗണ്ടർ കസ്റ്റമയ്സ്ഡ് ആയിട്ടാണ് ചെയ്തിട്ടുള്ളത്.
അതിമനോഹരമായ ഡിസൈനിലാണ് ചെയ്തിട്ടുള്ളത്. ഹാളിൽ ഒരു ടീവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ മാസ്റ്റർ ബെഡ്റൂം 6.50,4.50 സൈസിലാണ് വരുന്നത്. അവിടെ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. അതുപോലെ റൂം നല്ല രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. വാക്കിങ് വാർഡ്രോബ് കൊടുത്തിട്ടുണ്ട്. അതിന്റെ ഉള്ളിൽ ആണ് മിറർ യൂണിറ്റും, സ്ലൈഡിങ് ഡോറും, അറ്റാച്ഡ് ബാത്റൂമും കൊടുത്തിട്ടുള്ളത്. രണ്ടാമത്തെ ഒരു കിഡ്സ് ബെഡ്റൂം ആണ്. 3.60 നീളവും, 3.60 വീതിയും ആണ് വരുന്നത്. സ്റ്റഡി ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ലിഫ്റ്റ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ കോൺക്രീറ്റിലാണ് ചെയ്തിട്ടുള്ളത്.
അപ്പർ ലിവിങ് സ്പേസിൽ സ്പേഷ്യസ് ആയിട്ടാണ് ഹാൾ സെറ്റ് ചെയ്തിട്ടുള്ളത്. വോളിൽ ടെക്സ്റ്റ്ർ പെയിന്റ് കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്റൂം സൈസ് 6.5 നീളത്തിലും 3.5 വീഥിയിലുമാണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത ബെഡ്റൂം 4.2 നീളത്തിലും 3.6 വീതിയിലുമാണ് വരുന്നത്. റൂമിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്.ബേസ്മെന്റ് ഫ്ലോറിൽ ഒരു സ്വിമ്മിംഗ് പൂൾ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരു ഓപ്പൺ കോർട്ടിയാർഡ് സ്പേസും കൊടുത്തിട്ടുണ്ട്.കൂടാതെ ഓപ്പൺ കിച്ചൺ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാവരുടെയും മനം കവരുന്ന ഒരു അടിപൊളി വീടാണിത്. 5000 sqft Contemporary House Video Credit : My Better Home
5000 sqft Contemporary House
Living & Common Areas
- Spacious living hall (5 m length × 3.60 m width)
- Well-arranged sofa set
- Plenty of natural sunlight
- Customized TV unit
- Dedicated prayer unit
- Elegant dining space (4.60 m length × 4.20 m width)
- Customized designer wash counter
Bedrooms
- Master Bedroom (Ground Floor):
- Size: 6.50 m × 4.50 m
- Profile lighting
- Walking wardrobe
- Mirror unit & sliding doors
- Attached bathroom
- Kids Bedroom:
- Size: 3.60 m × 3.60 m
- Well-set study area
- Attached toilet
- First Floor Bedroom 1:
- Size: 6.50 m × 3.50 m
- Attached bathroom
- First Floor Bedroom 2:
- Size: 4.20 m × 3.60 m
- Attached bathroom
Upper Living Area
- Spacious family hall
- Texture paint on walls
Staircase & Lift
- Concrete staircase
- Lift facility provided
Basement Floor
- Swimming pool
- Open courtyard space
- Well-designed open kitchen
ഒരു സാധാരണക്കാരന്റെ സ്വപ്ന ഭവനം; നമ്മൾ എല്ലാവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു വീട്