മിതമായ ചിലവിൽ തീർത്ത ഒരു സുന്ദര വീട്; വീട്ടുകാരുടെയും കാഴ്ചക്കാരുടെയും മനസ്സുനിറച്ച വീട്.!! 500 Sqft Budget Friendly House

500 Sqft Budget Friendly House : 500 sq ഫീറ്റിൽ പണിത 8 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണിത്. ആരുടേയും മനം കവരുന്ന രീതിയിലാണ് ഈ വീട് പണിതത്. അതുപോലെ തന്നെ നല്ലൊരു വ്യൂ കിട്ടുന്നുണ്ട് വീടിന് ചുറ്റും എന്നതും ഏറെ ആകർഷിപ്പിക്കുന്നതാണ്. വീടിന്റെ പുറം ഭംഗി സിമ്പിൾ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ചുറ്റോട് ചുറ്റും മരങ്ങൾ നിറയെയുണ്ട്. മുൻവശം ലളിതമായ രീതിയിലാണ് തീർത്തിട്ടുള്ളത്.

500 Sqft Budget Friendly House

  • Total Area: 500 sq ft
  • Total Cost: ₹8 Lakhs (Approx.)
  • Type: Budget-friendly compact home
  • Location Highlight: Surrounded by trees with a pleasant view
  • Roof Type: Sloping roof

കൂടാതെ വീടിന്റെ ഉള്ളിൽ അത്യാവശ്യം വിശാലമായ നല്ലൊരു ഹാൾ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാൾ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വാഷ് യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ രണ്ട് ബെഡ്‌റൂമുകളാണ് ഉള്ളത്. വീടിന്റെ ബെഡ്‌റൂമുകളിൽ വെട്രിഫൈഡ് ടൈലുകളാണ് കൊടുത്തിട്ടുള്ളത്. പിന്നെ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ട് ബെഡ്‌റൂമുകളും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

അതുപോലെ സൗകര്യങ്ങളോട് കൂടിയാണ് റൂമുകൾ ഉള്ളത്.കിച്ചണിൽ നല്ല രീതിയിൽ തന്നെ സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്. അതുപോലെ കിച്ചൺ ലളിതമായ ഡിസൈനിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പിന്നെ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. വീടിന് സ്ലോപ്പിംഗ് റൂഫ് ഒക്കെ കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂമിന്റെ സൈസ് വരുന്നത് 1010 ലാണ്. രണ്ടാമത്തെ ബെഡ്‌റൂമിന്റെ സൈസ് വരുന്നത് 108 സൈസിലാണ്.വീടിന്റെ ഉള്ളിലെ ഓരോന്നും നല്ല രീതിയിൽ തന്നെയാണ് അറേഞ്ച് ചെയ്തിട്ടുള്ളത്.

അത്രയും സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് വീട് ഒരുക്കിയിട്ടുള്ളത്. മൊത്തത്തിൽ നല്ലൊരു ഡിസൈനിൽ തീർത്ത വീടാണിത്. ഏതൊരു സാധാരനെക്കാരന്റെയും മനം മയക്കുന്ന രീതിയിൽ ആണ് വീട് പണിതിരിക്കുന്നത്. കൂടാതെ മിതമായ ചിലവിൽ ആരുടേയും മനം കവരുന്ന ഒരു മനോഹര വീടാണിത്.എന്തായാലും കുറഞ്ഞ ചിലവിൽ വീട് നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയായിരിക്കും ഈ ഒരു വീട് എന്നതിൽ ഒരു സംശയവും വേണ്ട. 500 Sqft Budget Friendly House Video Credit : Nishas Dream World

500 Sqft Budget Friendly House

Exterior Features

  • Simple and elegant exterior design
  • Green surroundings with plenty of trees
  • Neatly finished front elevation

🛋️ Interior Layout

  • Spacious living hall
  • Separate dining area
  • Wash unit provided
  • Simple and attractive color theme

🛏️ Bedrooms

  • Total Bedrooms: 2
    • Bedroom 1: 10 × 10 ft
    • Bedroom 2: 10 × 8 ft
  • Vitrified tiles used in bedrooms
  • Well-arranged and comfortable spaces

🚿 Bathroom

  • 1 Common bathroom

🍳 Kitchen

  • Simple design
  • Adequate storage space

✨ Overall Highlights

  • Well-arranged interiors
  • Functional and comfortable layout
  • Ideal option for middle-class families
  • Attractive home built at a moderate budget

കുറഞ്ഞ ചെലവിൽ കിടിലൻ വീട്.!! സാധാരണക്കാർക്കായി ഇതാ ഒരു മാതൃക ഭവനം; 900 സ്ക്വാർഫീറ്റിൽ ഒരു അടിപൊളി വീട്.!!

Comments are closed.