5 CENT 410 SQFT HOME: 410 സ്‌കൊയർ ഫീറ്റിന്റെ ആറ് ലക്ഷത്തിന്റെ 5 സെന്റിലുള്ള ഒരു വീടാണിത്.ലളിതമായ രീതിയിൽ പണിത ഒരു സിമ്പിൾ വീടാണിത്.അത്യാവശ്യം നല്ല തണുപ്പ് കിട്ടുന്ന രീതിയിലാണ് ഈ വീട് പണിതത്.
വീടിന്റെ പുറം ഭംഗി എടുത്ത് പറയേണ്ടതാണ്. വീടിന് ചുറ്റും ഒരു വെജിറ്റബിൾ ഗാർഡൻ കൊടുത്തിട്ടുണ്ട്. അത് വളരെ അധികം കണ്ണിന് കുളിർമ്മ തരുന്നുണ്ട്. അതുപോലെ തന്നെ ഈ വീടിന്റെ മുകളിൽ ഷീറ്റാണ് മെനഞ്ഞിരിക്കുന്നത്.
5 CENT 410 SQFT HOME
- Total Area : 410 SFT
- Plot : 5 Cent
- Budget : 6 Lakhs
- Sit out
- Dining Area
- Bedroom + Bathroom
- Kitchen
അതുപോലെ രണ്ട് ബെഡ്‌റൂം ചേർന്ന വീടാണിത്. സിറ്റ് ഔട്ട് അത്യാവശ്യം വിശാലമായിട്ടാണ് കൊടുത്തത്. മൂന്ന് പില്ലറുകൾ കൊടുത്തിട്ടുണ്ട്. സാധാരണ രീതിയിലാണ് ടൈലിംഗ് ചെയ്തത്. പിന്നെ ഭിത്തിയിൽ വി ബോർഡ് കൊടുത്തിട്ടുണ്ട്. കൂടാതെ സീലിംഗിലും വി ബോർഡ് കൊടുത്തിട്ടുണ്ട്.ചിലവ് ചുരുക്കാൻ തന്നെയാണ് വി ബോർഡ് കൊടുത്തിട്ടുള്ളത്.പിന്നെ റെഡിമെയിഡ് ഡോറുകളാണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ഉളിൽ ചെറിയൊരു ലിവിംഗ് സ്പേസ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഹാളിൽ ഓരോ സാധനങ്ങളും ശരിയായ രീതിയിലാണ് കൊടുത്തിട്ടുള്ളത്. എല്ലാം ലളിതമായ രീതിയിൽ തന്നെയാണ് ആർഭാടം ഒന്നുമില്ല.ആദ്യത്തെ ബെഡ്‌റൂം അത്യാവശ്യം നല്ല സൗകര്യത്തിലാണ് ചെയ്തത്. കൂടാതെ നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്.
പിന്നെയുള്ള ബെഡ്‌റൂം സിമ്പിൾ രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ കിച്ചൺ സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. എന്നാൽ അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. കിച്ചണിൽ ഉള്ള കളർ കോമ്പിനേഷൻ ഒക്കെ സിമ്പിൾ രീതിയിലാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു കോമൺ ബാത്രൂം ഉണ്ട്.മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന രീതിയിലാണ് ഈ വീട് പണിതത്. അത്രയും ലളിതമായിട്ടും എന്നാൽ സുന്ദരമായിട്ടുമാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.കൂടാതെ വേറിട്ട രീതിയിലുള്ള വീടിന്റെ സിമ്പിൾ ഡിസൈൻ എല്ലാവരെയും ആകർഷിപ്പിക്കും എന്നതിൽ ഒരു സംശയവും വേണ്ട. കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണാവുന്നതാണ്. 5 CENT 410 SQFT HOME Video Credit:
Home Pictures
5 CENT 410 SQFT HOME
Key Features of 410 Sqft Home in 5 Cents
- Plot Size: 5 cent (approx. 2200 sqft land) easily accommodates the tiny house, small garden, parking, and setbacks.
- House Size: 410 sqft, usually single floor and designed to maximize every inch.
- Rooms & Layout:
- Sit out/veranda for relaxing or greeting guests
- Hall/living room that doubles as dining space
- 1 Bedroom with attached bathroom
- Compact kitchen (open or separate)
- Style: Modern, minimalist, or contemporary Kerala style using flat roof, clean lines, vitrified tiles, and compact furniture.
- Budget: Construction cost for a basic setup can be kept between ₹4–8 lakhs, depending on material choices and finishes.
Outdoor Spaces: Plenty of scope left for a small garden, car/bike parking, or expansion later.
1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!! |