ട്രെഡിഷണൽ സ്റ്റൈലിൽ തീർത്ത കലക്കൻ വീട്; നിർമാണ രീതിയിൽ വ്യത്യസ്തത പുലർത്തിയ പഴമയോട് ചേർന്ന് നിൽക്കുന്ന അടിപൊളി ഭവനം.!! 4BHK Traditional Home

4BHK Traditional Home

  • House Style: Traditional design with a classic Kerala touch
  • Type: Independent residential house
  • Category: 4 BHK
  • Design Theme: Traditional architecture blended with elegant modern arrangements
  • Every space is designed for comfort and functionality
  • Traditional charm maintained throughout the house
  • A warm and inviting home that appeals to everyone

4BHK Traditional Home : വളരെ പരമ്പരാഗതമായി തീർത്ത ഒരു മനോഹര വീടാണിത്. അതുപോലെ ഈ വീട് 4BHK കാറ്റഗറിയിൽപ്പെട്ടതാണ്. പഴമയോട് ചേർന്ന് നിൽക്കുന്ന വീടിനെ മനോഹരമാക്കുന്നത് ഡിസൈൻ ചെയ്ത രീതി തന്നെയാണ്. അതുപോലെ വ്യത്യസ്ഥ രീതിയിലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതിലൂടെ വീടിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. വീടിന്റെ മുറ്റത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് കൊണ്ട് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.

അതുപോലെ മുൻവശത്ത് നീളത്തിൽ ഉള്ള ഒരു വരാന്ത കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാളും, ടീവി യൂണിറ്റും ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് അതിമനോഹരമായ ഒരു കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്. ഹാളിൽ ഒരു ഊഞ്ഞാൽ ഉണ്ട്. നല്ല സൗകര്യങ്ങളോട്ആ കൂടി തന്നെയാണ് വീടിന്റെ ഓരോ ഭാഗങ്ങളും സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ മനോഹര രീതിയിൽ തന്നെയാണ് ഈ വീട് പണിതിരിക്കുന്നത്. ഡൈനിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.

വീടിന്റെ ആദ്യത്തെ ബെഡ്‌റൂം നല്ല മിതമായ ഡിസൈനിൽ ആണ് ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതുപോലെ രണ്ടാമത്തെ ബെഡ്‌റൂമും നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നീട് ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂം മിതമായ കളർ തീമിൽ സജ്ജീകരിച്ചിട്ടുണ്ട്.പിന്നീട് ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അതുപോലെ ഹാളിൽ ഒരു പ്രെയർ ഏരിയ കൊടുത്തിട്ടുണ്ട്.

വീടിന്റെ അടുക്കള നല്ല ഡിസൈനിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. അതുപോലെ ഒരു സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്.കൂടാതെ അടുക്കളയോട് ചേർന്ന് ഒരു വർക്ക്‌ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അറ്റാച്ഡ് ബാത്റൂമും അവിടെ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ഒരു ട്രെഡിഷണൽ ടച്ച്‌ ആണ് വീടിനുള്ളത്. എല്ലാവരുടേയും മനം കവരുന്ന രീതിയിൽ തന്നെയാണ് ഈ ഒരു ട്രെഡിഷണൽ ഹോം പണിതിരിക്കുന്നത്. 4BHK Traditional Home Video Credit :
Riddha Designs

4BHK Traditional Home

Exterior Features:

  • Beautifully designed structure highlighting traditional aesthetics
  • Front yard finished with interlock paving and artificial grass
  • Long and spacious front verandah enhancing the classic look

Interior Features:

  • Spacious living hall with well-arranged seating
  • Dedicated TV unit
  • Elegant courtyard (nadumuttam) space
  • Traditional wooden swing (unjal) in the hall
  • Separate prayer area thoughtfully placed in the hall
  • Well-arranged dining hall

Bedrooms:

  • Bedroom 1: Simple and elegant design with attached bathroom
  • Bedroom 2: Comfortably designed with attached bathroom
  • Bedroom 3: Set in a soft, minimal colour theme with attached bathroom
  • Bedroom 4: Well-designed bedroom with attached bathroom

Kitchen & Utility:

  • Stylish and well-designed kitchen
  • Separate store room
  • Work area connected to the kitchen for added convenience

1711 സ്‌കൊയർഫീറ്റിൽ 4 ബെഡ്റൂമിലെ അതിമനോഹരഭവനം.!!

4BHK Traditional Home