ഒരു ഗംഭീര പുത്തൻ വീട്; പതിനൊന്ന് സെന്റിൽ 2200 സ്ക്വയർ ഫീറ്റിൽ പണിത വീട് കാണാം.!! | 4BHK 11 Cent Attractive house design

4BHK 11 Cent Attractive house design : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അടുത്തുള്ള കുറുപ്പംപടിയിലെ അതിമനോഹരമായ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. 11 സെന്റിലാണ് വീട് മുഴുവൻ സ്ഥിതി ചെയ്യുന്നത്. നല്ലൊരു പ്ലോട്ടിൽ വീട് നിർമ്മിച്ചത് കൊണ്ട് അതിന്റെ ഭംഗിയും അത്രമേൽ വർധിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഹോലോബ്രിക്ക്സ് ഇട്ടിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് കാണാൻ കഴിയും. എക്സ്റ്റീരിയർ വർക്ക് വീടിന്റെ പ്രധാന ആകർഷണമാണ്.

4BHK 11 Cent Attractive house design

  • Plot : 11 Cent
  • 1) Car Porch
  • 2) Sitout
  • 3) Living Hall
  • 4) Dining Area
  • 5) 4 Bedroom + Bathroom
  • 6) Kitchen

മോഡേൺ തലത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ പുറകെ വശത്താണ് കിണർ വരുന്നത്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുന്നിൽ തന്നെ കാണാൻ സാധിക്കുന്നത്. ഫ്ലോറിൽ ടൈൽസ് പാകിരിക്കുന്നത് കാണാം. കൂടാതെ പടികളിൽ വിരിച്ചിരിക്കുന്നത് മാർബിളാണ്. സിറ്റ്ഔട്ടിൽ തന്നെ തൂക്കിയിടുന്ന ഇരിപ്പിടം വന്നിട്ടുണ്ട്. ഇരിപ്പിടത്തിനായി പലർക്കും ഈ സംവിധാനം ഏറെ പ്രയോജനമാണ്. പ്രധാന വാതിൽ കൂടെ ഉള്ളിലേക്ക് പ്രവേശിച്ച് കുറച്ച് കൂടി ഉള്ളിലേക്ക് കടക്കുമ്പോളാണ് ലിവിങ് ഹാളിൽ എത്തിപ്പെടുന്നത്. ലിവിങ് ഹാളിൽ പർഗോള വർക്ക് ചെയ്തിരിക്കുന്നത് കാണാം.

ഫർണിച്ചറുകളും മറ്റ് വസ്തുക്കളും വീട്ടിൽ ഉപയോഗിച്ചിട്ടില്ല. ഡൈനിങ് ഏരിയയിലേക്ക് കടക്കുമ്പോളും വിശാലതയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. വാഷ് ബേസിനായി പ്രേത്യേകം ഒരു യൂണിറ്റ് തന്നെ നിർമ്മിച്ചിട്ടുണ്ട്. ഈ ഹാളിൽ തന്നെയാണ് സെക്കന്റ്‌ ഫ്ലോറിലേക്ക് പോകുന്ന പടികൾ വരുന്നത്. പടികളുടെ താഴെ വശം അത്യാവശ്യം സ്റ്റോറേജ് യൂണിറ്റ് കാണാം. ഒരു വീടിന്റെ പ്രധാന ഇടം ആണല്ലോ അടുക്കള. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ കാണാൻ കഴിയും. സ്റ്റോറേജ് യൂണിറ്റ്, കാബോർഡ് വർക്ക്സ് തുടങ്ങിയവയെല്ലാം മനോഹരമായ അടുക്കളയിൽ കാണാം. മോഡേൺ രീതിയിലാണ് അടുക്കളയുടെ ഡിസൈൻ. 4BHK 11 Cent Attractive house design Video Credit : Falcon Properties

4BHK 11 Cent Attractive house

This gorgeous home sits on a spacious 11 cent plot, making the most of open area and premium location. Modern architectural concepts blend seamlessly with beautiful exterior detailing.

Layout & Features

  • Plot: 11 cent, ample space for landscaping and outdoor comfort
  • Car Porch: Located on the side for convenience and style
  • Sitout: Wide and welcoming, finished with tiled flooring and featuring a hanging seat for relaxed evenings
  • Living Hall: Elegantly designed with pergola work on the ceiling, offering an airy and naturally lit space
  • Dining Area: Expansive and functional, effortlessly connected to the living hall
  • Bedrooms: 4 in total, all with attached bathrooms and plenty of natural light
  • Kitchen: Modern, with sleek storage cabinets, a dedicated work area, and high-end fittings for ease of use
  • Well: Placed at the back for traditional water supply

Special Design Elements

  • Exterior Work: Hollow bricks used for pathways and courtyards, adding texture and durability to outdoor spaces
  • Modern Finishes: Marble in staircases, thoughtful lighting, and feature walls enhance the visual appeal
  • Wash Area: Custom unit for hygiene and convenience
  • Smart Utilization: Storage under staircase and integrated cabinetry throughout

Comfort & Practicality

  • Large windows ensure plenty of light and airflow
  • Open floor plan gives a sense of spaciousness throughout the home
  • Interior colors and finishes are chosen for simplicity and class; curtains, sofas, and other furnishings can be customized as desired

ഇത് സാധാരണക്കാർ കാത്തിരുന്ന വീട് ഇതാണ്.!! 7 ലക്ഷത്തിനു രണ്ടര സെന്റിൽ പണിത ചിലവ് കുറഞ്ഞ ഭവനം; കുറഞ്ഞ ചെലവ്, മനോഹരമായ വീട്.!!

Comments are closed.