പുറംഭംഗിയിൽ അല്ല കാര്യം അകത്താണ്; 450 സ്കൊയർ ഫീറ്റ് 2 ബഡ്റൂം ഹാൾ അടുക്കള സിറ്റൗട്ട് കിടിലൻ വീട് !! | 450sqft Tiny home Design

450 sqft Tiny home Design : ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ ഒരു കുഞ്ഞ് വീട്. ആരെയും ആകർഷിക്കുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. പിസ്താ കളർ ആണ് വീടിന്റെ അകത്തെ ചുമരുകളിൽ കൊടുത്തിരിക്കുന്നത്. ഒരു ചെറിയ വീട് ആണെകിലും എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. വീട് സ്ക്യുർ ഷേപ്പിൽ ആണ് കൺസ്ട്രറ്റ് ചെയ്തിരിക്കുന്നത് .

450sqft Tiny home Design

  • Total Area : 450 Sq Ft
  • 1) Sit Out
  • 2) Hall
  • 3) Bedroom – 2
  • 4) Bathroom – 2
  • 5) Kitchen

വീടിന്റെ മുൻപിൽ ആയി സിറ്ഔട് കൊടുത്തിരിക്കുന്നു. അകത്തു ഹാൾ കൊടുത്തിരിക്കുന്നു വീട് പഴയകാല ടച്ചിൽ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിൽ വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ബാത്റൂമിനെ അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. കിച്ചൺ നല്ല ഒതുങ്ങി ആണ് പണിതിരിക്കുന്നത്.

നല്ല സ്റ്റോറേജ് സ്പേസ് കിച്ചണിൽ കൊടുത്തിരിക്കുന്നു അതിനെ കപ്ബോർഡ് ആണ് നൽകിയിരിക്കുന്നത്. വീടിന്റെ ഡോർ വിൻഡോസ് എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ടൈസ് എല്ലാം 3D റ്റൈപ്സ് ആണ് നൽകിയിരിക്കുന്നത്. വീട് കുഞ്ഞത് ആണെകിലും അതിമനോഹരം ആയി നിർമിച്ചിരിക്കുന്നത്. കൂടുതൽ വിഷേശകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു. 450sqft Tiny home Design Video Credit : PADINJATTINI

450sqft Tiny home Design

A 450 sqft tiny home design focuses on maximizing every inch of space to create a functional and cozy living environment suitable for singles, couples, or minimalist lifestyles. Here’s an overview of a smart tiny home design within this footprint:

Key Features of a 450 Sqft Tiny Home Design

  • Compact Layout:
    Typically includes a combined living-and-sleeping area, a compact kitchenette, a bathroom with shower, and some smart storage solutions.
    Use of multipurpose furniture like foldable beds, extendable tables, and built-in cabinets to save space.
  • Open Floor Plan:
    Minimal partition walls to create an open, airy feel. Utilizes vertical space with lofted beds or storage.
  • Natural Lighting:
    Large windows, skylights, or glass doors to maximize daylight and create a spacious ambiance.
  • Design Style:
    Modern minimalist with clean lines and light color schemes to enhance the perception of space.
    Use of durable, lightweight materials and eco-friendly finishes.
  • Outdoor Connection:
    Often paired with a small deck or patio for outdoor living extension.



മനസ്സിനും കണ്ണിനും കുളിർമയേകുന്ന മനോഹരകാഴ്‌ച്ച; 2600 സ്ക്വയർ ഫീറ്റിൽ ഒരു വീട്ടമ്മ യൂട്യൂബ് കണ്ട് മാത്രം ഇന്റീരിയർ ഡിസൈൻ ചെയ്ത വീട്.!!

450sqft Tiny home Design