
പുറംഭംഗിയിൽ അല്ല കാര്യം അകത്താണ്; 450 സ്കൊയർ ഫീറ്റ് 2 ബഡ്റൂം ഹാൾ അടുക്കള സിറ്റൗട്ട് കിടിലൻ വീട് !! | 450sqft Tiny home
450sqft Tiny home: ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ ഒരു കുഞ്ഞ് വീട്. ആരെയും ആകർഷിക്കുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. പിസ്താ കളർ ആണ് വീടിന്റെ അകത്തെ ചുമരുകളിൽ കൊടുത്തിരിക്കുന്നത് .
ഒരു ചെറിയ വീട് ആണെകിലും എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. വീട് സ്ക്യുർ ഷേപ്പിൽ ആണ് കൺസ്ട്രറ്റ് ചെയ്തിരിക്കുന്നത് .
വീടിന്റെ മുൻപിൽ ആയി സിറ്ഔട് കൊടുത്തിരിക്കുന്നു. അകത്തു ഹാൾ കൊടുത്തിരിക്കുന്നു വീട് പഴയകാല ടച്ചിൽ കൊടുത്തിരിക്കുന്നു. 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിൽ വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ബാത്റൂമിനെ അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. കിച്ചൺ നല്ല ഒതുങ്ങി ആണ് പണിതിരിക്കുന്നത്.
നല്ല സ്റ്റോറേജ് സ്പേസ് കിച്ചണിൽ കൊടുത്തിരിക്കുന്നു അതിനെ കപ്ബോർഡ് ആണ് നൽകിയിരിക്കുന്നത്. വീടിന്റെ ഡോർ വിൻഡോസ് എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ ടൈസ് എല്ലാം 3D റ്റൈപ്സ് ആണ് നൽകിയിരിക്കുന്നത്. വീട് കുഞ്ഞത് ആണെകിലും അതിമനോഹരം ആയി നിർമിച്ചിരിക്കുന്നത്. കൂടുതൽ വിഷേശകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു. 450sqft Tiny home Video Credit : PADINJATTINI
Total Area : 450 Sq Ft
1) Sit Out
2) Hall
3) Bedroom – 2
4) Bathroom – 2
5) Kitchen
Comments are closed.