450 sft LOW BUDGET HOUSE : വെറും ഒന്നര സെന്റിൽ 450sqft ഒരു വീട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു . L ഷേപ്പിൽ സ്ളാബ് ആണ് കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ചെന്ന് കേറുന്നത് ഹാളിലേക്കാണ് അവിടെ തന്നെ ഒരു സ്റ്റെപ്പ് മുകളിലേക്ക് പോവാനായി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കിച്ചൺ വരുന്നിട്ട് അത്യാവശ്യം ഒതുങ്ങാമുള്ള ഒരു കിച്ചൺ.
അതുപോലെ തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട് താഴത്തെ ഫ്ലോറിൽ. അടുത്തത് അപ്പർ ഫ്ലോർ അവിടെ ഒരു ബെഡ്‌റൂം കൊടുത്തിരിക്കുന്നു. അവിടെ തന്നെ ഒരു ബാത്രൂം കൊടുത്തിരിക്കുന്നു. അത്യാവശ്യം ഒതുങ്ങിയ ഒരു വീട് . 1.5 സെന്റിൽ ഒരു വീട് ചിന്തിക്കുന്നതിന്റെ അപ്പുറത്താണ് ഉള്ളത്. നമ്മുക്ക് ഒരു ചെറിയ സ്ഥലം ഉള്ളു എങ്കിൽ ഇതുപോലത്തെ കുഞ്ഞ ചിലവിൽ പണിത് എടുക്കാവുന്നത് ആണ് നല്ലത്.
ആരെയും ആകർഷിക്കുന്ന ഒരു ഒതുങ്ങിയ വീട്. കൂടുതൽ പണം മുടങ്ങിയിട്ട് കടത്തിൽ ആയിട്ട് കാര്യം ഇല്ല . നമുക്കും കൂടി ഉപകാരം ആവുന്ന രീതിയിൽ വേണം പണിയാൻ . അങ്ങനെ പണിതൊരു വീട് ആണ് ഇത് .ആരും 1.5 സെന്റിൽ ഈ വീട് കണ്ട ഒന്ന് ഞെട്ടി പോക്കും . കൂടുതൽ വിഷേശകൾക്കായി താഴെ
കാണുന്ന വീഡിയോ നോക്കുക. 450 sft LOW BUDGET HOUSE Video Credit : Sthapathi Designers
Total Area : 450sqft
Ground Floor : 225sqft
First Floor : 225sqft
1) Sitout
2) Hall
3) Bedroom – 1
4) Bathroom – 2
5) Kitchen