അടുക്കളയോട് ചേർന്നുചേർന്ന് ഒരു വർക്ക് ഏരിയയും ഒരുക്കിയിരിക്കുന്നു. മൂന്ന് നിലകളിലായിട്ടു ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ 5 ബെഡ് റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നല്ല വിശാലമായ റൂമുകളാണ് ഓരോന്നും. മൂന്ന് നിലകളിൽ ഉള്ള ഈ വീട്ടിൽ ഒരു ലിഫ്റ്റ് കൂടി ഉൾ ചേർത്തിട്ടുണ്ട്. വീടിന്റെ ബാൽക്കണിയുടെ കവറേജ് എല്ലാം ഗ്ലാസ് കൊണ്ടാണ്
തീർത്തിരിക്കുന്നത്. ഏറ്റവും സവിശേഷതയായി എടുത്ത് പറയേണ്ടത് ഈ വീട്ടിൽ ഇവർ ഒരുക്കിയിരിക്കുന്ന പച്ചപ്പ് തന്നെ ആണ്. അതിനെ ഏറ്റവും നല്ല രീതിയിൽ തന്നെ ആസ്വദിക്കാൻ പറ്റും വിധമാണ് ചില്ലുകൾ കൊണ്ട് വീട് സെറ്റ് ചെയ്തിരിക്കുന്നത്. ചുമരുകളെക്കാൾ കൂടുതൽ ഈ വീട്ടിൽ ചില്ലുകളാണ്, എന്ന് വെച്ച് സുരക്ഷക്ക് ഒരു കുറവും വരുത്തിയിട്ടില്ല. നല്ല സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചാണ് എല്ലാം ചെയ്തിരിക്കുന്നത്. തികച്ചും കൊളോണിയൽ സ്റ്റൈലിൽ നിർമിച്ചിരിക്കുന്നതാണ് ഈ വീട്. Transparent House vedio credit :
come on everybody