വെറും 4 ലക്ഷം രൂപക്ക് ഒരടിപൊളി വീട്; ചുരുങ്ങിയ ചിലവിൽ നിര്മിക്കാവുന്ന മനോഹരമായ കൊച്ചു വീടും പ്ലാനും.!! 4 Lakhs 400 SQFT Home Plan

4 Lakhs 400 SQFT Home Plan : വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്.

സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ.. അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് ഇ വീഡിയോ. വെറും നാല് ലക്ഷം രൂപക്കാണ് ഒരു നിലയുള്ള ഈ വീട് നിർമിക്കുന്നത്.

വളരെ കുറഞ്ഞ സ്ഥലത്ത് ഒരു വീട് നിർമിക്കുന്നതിനാവശ്യമായ ഒരു പ്ലാൻ ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും നല്ല രീതിയിൽ നാല് ലക്ഷം രൂപക്ക് 400 സ്‌കൊ യർഫീറ്റിൽ വീട് നിര്മിക്കുന്നതിനെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി attingal media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 4 Lakhs 400 SQFT Home Plan Video Credit : attingal media

4 Lakhs 400 SQFT Home Plan

Here is a description of a 4 lakh budget 400 sqft home plan suitable for Kerala-style compact living:

4 Lakhs Budget 400 Sqft Home Plan

  • Total Built-up Area: Approximately 400 square feet
  • Budget: Around ₹4 lakhs (construction cost)
  • Design Style: Simple, functional Kerala-style home focusing on essential living spaces
  • Rooms & Layout:
    • 1-2 bedrooms (depending on design)
    • Living cum dining space combined
    • Compact kitchen
    • 1 common bathroom
  • Features:
    • Efficient use of space for small family or couple living
    • Open or semi-open sit-out area for fresh air
    • Provision for natural ventilation and daylight
    • Use of local materials and traditional construction techniques to minimize cost
  • Construction Time: Usually 40–60 days depending on labor and materials availability.

Practical Tips

  • Focus on using good quality local materials to ensure longevity despite low budget
  • Simplified floor plan with minimal corridors to maximize usable space
  • Future expansion can be planned vertically or by extending spaces as budget allows
  • Proper plastering and waterproofing important in Kerala climate to avoid dampness

ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 സ്‌കൊയർഫീറ്റ് ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ.!! |

Comments are closed.