ലളിതമായ രീതിൽ ആരേയും ആകർഷിക്കുന്ന താരത്തിലുല്ള്ള വീടാണോ നിങ്ങൾക്ക് വേണ്ടത്…..മിതമായ ഡിസൈനിൽ ഒരുക്കിയ ഒരു ഒറ്റനില വീട്..!! | 4 BHK Trending Single Story House

4 BHK Trending Single Story House: 4 BHK കാറ്റഗറിയിൽ പെട്ട ഒരു മനോഹരമായ ഒറ്റ നില വീടാണിത്. Karma design architect ആണ് ഈ വീട് നിർമ്മിച്ചത്.ലളിതമായ ഡിസൈനിൽ എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് കുറേ ചെടികൾ ഉണ്ട്. വളരെ മനോഹരമാക്കീട്ടുണ്ട് വീടിന്റെ ചുറ്റും.വീടിന്റെ നീളമുള്ള വരാന്ത ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.

അവിടെ ഒരു കോർട്ടിയാഡ് പോലെ കൊടുത്തിട്ടുണ്ട്. പിന്നെ സ്വിങ് ഒക്കെ കാണാൻ കഴിയും. വീടിന്റെ ഉള്ള് വിശാലമായിട്ടാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഹാളിലുള്ള ഫർണിച്ചർ കസ്റ്റമയ്‌സ്ഡ് ആണ്.അതുപോലെ ഹാളിലെ ഓരോ എലമെന്റ്സും വീടിന് കൂടുതൽ ഭംഗി കൊടുക്കുന്നുണ്ട്.വാഷ് കൗണ്ടർ ഒക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടിയ രീതിയിൽ തന്നെയാണ് വീടിന്റെ ഉൾഭാഗം ഉള്ളത്. പിന്നെ കിച്ചണിന്റെ അവിടെ ഒരു ലാൻഡ്സ്‌കേപ്പ് പോലെ സെറ്റ് ചെയ്തിട്ടുണ്ട്.

4 BHK Trending Single Story House

  • Sitout
  • living
  • dining
  • bedroom + bathroom
  • kitchen
  • workarea

അത് വളരെ ഭംഗിയാർന്ന രീതിയിലാണ് ഒരുക്കിയത്. അവിടെ ചെടികളൊക്കെ വെച്ചിട്ട് നല്ലൊരു ഫീൽ ആണ് വീട്ടിൽ ഉള്ളവർക്ക് കൊടുക്കുന്നത്.കിച്ചൺ നല്ല രീതിയിൽ ലളിതമായിട്ടാണ് ഒരുക്കിയിരിന്നുന്നത്. നല്ല സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്. മിതമായ കളർ തീം ആണ് വീടിന്റെ ഉളിൽ കൊടുത്തിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. ബെഡ്റൂം വിശാലമായിട്ടാണ് ഉള്ളത്.

അടുത്ത ബെഡ്‌റൂമും വിശാലമായിട്ടാണ് ചെയ്തിട്ടുള്ളത്.പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ രീതിയിൽ ചെയ്ത ഡിസൈൻ തന്നെയാണ് വീടിന്റെ ഹൈലൈറ്റ്. മൊത്തത്തിൽ എല്ലാവരുടെയും മനം മയക്കുന്ന ഒരു ഒറ്റ നില വീടാണിത്. ഈ വീടിന്റെ വിശാലത നിറഞ്ഞ ഡിസൈൻ ആരെയും ആകർഷിപ്പിക്കുന്നതാണ്. എല്ലാം കൊണ്ടും ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 4 BHK Trending Single Story House Video Credit: BUILDITO

4 BHK Trending Single Story House

ഇങ്ങനെ ഒരു വീടാണോ നിങ്ങളും ആഗ്രഹിക്കുന്നത്… പച്ചപ്പ്‌ കൊണ്ട് മനോഹരമാക്കിയ ഒരു വീട്..!!

4 BHK Trending Single Story House