ലളിതമായ രീതിൽ ആരേയും ആകർഷിക്കുന്ന താരത്തിലുല്ള്ള വീടാണോ നിങ്ങൾക്ക് വേണ്ടത്…..മിതമായ ഡിസൈനിൽ ഒരുക്കിയ ഒരു ഒറ്റനില വീട്..!! | 4 BHK Trending Single Story House

4 BHK Trending Single Story House: 4 BHK കാറ്റഗറിയിൽ പെട്ട ഒരു മനോഹരമായ ഒറ്റ നില വീടാണിത്. Karma design architect ആണ് ഈ വീട് നിർമ്മിച്ചത്.ലളിതമായ ഡിസൈനിൽ എന്നാൽ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് കുറേ ചെടികൾ ഉണ്ട്. വളരെ മനോഹരമാക്കീട്ടുണ്ട് വീടിന്റെ ചുറ്റും.വീടിന്റെ നീളമുള്ള വരാന്ത ഏറെ ആകർഷിപ്പിക്കുന്നതാണ്. അതുപോലെ വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.

4 BHK Trending Single Story House

  • Sitout
  • living
  • dining
  • bedroom + bathroom
  • kitchen
  • workarea

അവിടെ ഒരു കോർട്ടിയാഡ് പോലെ കൊടുത്തിട്ടുണ്ട്. പിന്നെ സ്വിങ് ഒക്കെ കാണാൻ കഴിയും. വീടിന്റെ ഉള്ള് വിശാലമായിട്ടാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഹാളിലുള്ള ഫർണിച്ചർ കസ്റ്റമയ്‌സ്ഡ് ആണ്.അതുപോലെ ഹാളിലെ ഓരോ എലമെന്റ്സും വീടിന് കൂടുതൽ ഭംഗി കൊടുക്കുന്നുണ്ട്.വാഷ് കൗണ്ടർ ഒക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോട് കൂടിയ രീതിയിൽ തന്നെയാണ് വീടിന്റെ ഉൾഭാഗം ഉള്ളത്. പിന്നെ കിച്ചണിന്റെ അവിടെ ഒരു ലാൻഡ്സ്‌കേപ്പ് പോലെ സെറ്റ് ചെയ്തിട്ടുണ്ട്. അത് വളരെ ഭംഗിയാർന്ന രീതിയിലാണ് ഒരുക്കിയത്. അവിടെ ചെടികളൊക്കെ വെച്ചിട്ട് നല്ലൊരു ഫീൽ ആണ് വീട്ടിൽ ഉള്ളവർക്ക് കൊടുക്കുന്നത്.കിച്ചൺ നല്ല രീതിയിൽ ലളിതമായിട്ടാണ് ഒരുക്കിയിരിന്നുന്നത്.

നല്ല സ്റ്റോറേജ് സ്പേസ് ഒക്കെ കൊടുത്തിട്ടുണ്ട്. മിതമായ കളർ തീം ആണ് വീടിന്റെ ഉളിൽ കൊടുത്തിരിക്കുന്നത്. ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. ബെഡ്റൂം വിശാലമായിട്ടാണ് ഉള്ളത്. അടുത്ത ബെഡ്‌റൂമും വിശാലമായിട്ടാണ് ചെയ്തിട്ടുള്ളത്.പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം ഉണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ രീതിയിൽ ചെയ്ത ഡിസൈൻ തന്നെയാണ് വീടിന്റെ ഹൈലൈറ്റ്. മൊത്തത്തിൽ എല്ലാവരുടെയും മനം മയക്കുന്ന ഒരു ഒറ്റ നില വീടാണിത്. ഈ വീടിന്റെ വിശാലത നിറഞ്ഞ ഡിസൈൻ ആരെയും ആകർഷിപ്പിക്കുന്നതാണ്. എല്ലാം കൊണ്ടും ഒരു മനോഹരമായ വീടാണിത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 4 BHK Trending Single Story House Video Credit: BUILDITO

4 BHK Trending Single Story House

A trending 4 BHK single-story house design in Kerala for 2025 typically focuses on blending modern aesthetics with practicality, spaciousness, and good ventilation. Here are key features commonly found in such homes:

Features of a Trending 4 BHK Single Story House

  • Layout & Size:
    • Usually ranges from 1700 to 2600 sqft depending on budget and land
    • 4 bedrooms generally include attached bathrooms for privacy
    • Spacious living room, separate dining area, and modular kitchen
    • Often includes a pooja room aligned with Vastu principles
    • Open terraces, sit-out areas, or verandas integrated for outdoor living
  • Design Style:
    • Modern tropical Kerala style with flat/sloping roofs or mixed roofing
    • Use of natural materials like wood paneling and laterite stone for warmth
    • Large windows, bay windows, and ventilators for maximum natural light and airflow
    • Open-plan concepts to create a sense of space and fluidity
    • Vastu-aligned design for positive energy flow
  • Additional Spaces:
    • Utility and work areas for household needs
    • Car porch optimized for family vehicles
    • Landscaped garden or courtyard in U-shaped or courtyard-centric designs
    • Eco-friendly elements like rainwater harvesting, solar panels (optional)
  • Color and Interior:
    • Earthy tones and soft neutrals dominate, with accent walls for style
    • Modern fixtures and light-colored flooring enhance brightness
  • Budget Range: Moderate to premium based on materials and customization

ലളിതവും വിശാലവുമായ ഒരു വീട് ; 600 sqft ൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞ് സ്വർഗം.!!

4 BHK Trending Single Story House