ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം; ഇന്ത്യൻ മോർച്ചന മാർബിളും കരിമ്പനയിൽ തീർത്ത ഇന്റീരിയറും കൊണ്ട് അതിമനോഹരമാക്കിയ വീട്.!! | 4 BHK home with Karimbana interior

4 BHK home with Karimbana interior : പാലക്കാട്‌ ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്‌ ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്.

4 BHK home with Karimbana interior

  • Sitout
  • Living Area
  • Dining Hall
  • Family Area
  • 4 Bedroom + Batjroot
  • Kitchen
  • Balcony

തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ആകർഷകരമായ കാര്യമാണ് . ആദ്യം തന്നെ ചെന്ന് കയറുന്നത് വിശാലമായ സിറ്റ്ഔട്ടിലേക്കാണ്. തേക്കിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ ഇരിപ്പിടങ്ങൾ സിറ്റ്ഔട്ടിൽ കാണാം. കരിമ്പനയാണ് ചുമരുകളിൽ കൊടുത്തിരിക്കുന്നത്. കരിമ്പനയിൽ പോളിഷ് ചെയ്ത് കറുപ്പ് നിറത്തിലാണ് ആ ഡിസൈൻ വരുന്നത്. ഗൃഹനാഥൻ മരക്കച്ചവടക്കാരനായത് കൊണ്ട് തന്നെ വില കുറഞ്ഞ തേക്ക് ഉപയോഗിച്ചാണ് വീടിന്റെ പല ഭാഗങ്ങളിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാവശ്യം വലിയ വാതിലാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. കയറി ചെല്ലുമ്പോൾ വലത് വശത്താണ് ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്.

മനോഹരമായ ചാലിയാറാണ് സീലിംഗിൽ കൊടുത്തിട്ടുള്ളത്. ലിവിങ് ഹാളിനു ഇണങ്ങുന്ന സോഫ സെറ്റാണ് വീട്ടുക്കാർ ഉപയോഗിച്ചിട്ടുള്ളത്. ടീവി യൂണിറ്റ് കാണാം. ഡൈനിങ് ഹാളിലേക്ക് കടക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന മേശയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ തേക്കിലാണ് ഈ മേശകൾ മുഴുവൻ ഉണ്ടാക്കിട്ടുള്ളത് എന്നതാണ് മറ്റൊരു പ്രേത്യേകത. ഡൈനിങ് ഹാളിൽ ജിപ്സമാണ് സീലിംഗ് ചെയ്തിരിക്കുന്നത്. ഇവ രണ്ട് വേർതിരിക്കാൻ രണ്ട് പാർട്ടിഷനായിട്ട് ഡിസൈൻ ഒരുക്കിരിക്കുന്നത്. റോയൽ ബ്ലൂ നിറമാണ് തൊട്ട് അരികെയുള്ള വാഷ് ബേസിൽ കാണാൻ കഴിയുന്നത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. Video Credit : Silvan Musthafa

4 BHK home with Karimbana interior

  • Karimbana Wood:
    Known for its rich reddish-brown color, fine grain, and durability, Karimbana (a tropical hardwood) is excellent for flooring, wall paneling, furniture, and ceiling work. It adds a luxurious, warm touch typical of Kerala interiors.
  • Design Style:
    Interiors blend traditional Kerala aesthetics with contemporary layouts—using Karimbana for key furniture like dining tables, wardrobes, beds, and wall claddings. It’s complemented with neutral walls and good lighting to highlight the wood’s natural sheen.
  • Spaces:
    Includes spacious 4 bedrooms with attached bathrooms, a modular kitchen, cozy living and dining areas, prayer room, and balconies or sit-outs integrating indoor-outdoor flow.
  • Warm Ambiance:
    The wood’s deep hues paired with soft lighting create a homely, welcoming feel, perfect for family living and entertaining guests.
  • Maintenance:
    Karimbana is durable and sturdy but requires polishing and occasional care to maintain its shine and prevent termite damage.
  • Example Inspiration:
    Kerala homes often use Karimbana wood interiors in combination with modern structural elements — open floor plans, large windows, and courtyard ventilation to blend elegance with practicality

1600 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത വീട് ഒന്ന് കണ്ടു നോക്കൂ..!

4 BHK home with Karimbana interior