സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായി ബുദ്ധൻ്റെ പ്രതിമ കാണാൻ കഴിയുന്നതാണ്. വീടിന്റെ പ്രധാന വാതിലിന്റെ ഡിസൈനാണ് ഏവരെയും ജനശ്രെദ്ധ നേടുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഡബിൾ ഹൈറ്റിൽ ലിവിങ് റൂമാണ് കാണുന്നത്. ഫോർമൽ ലിവിങ് റൂമായിട്ടാണ് ഡിസൈൻ ഒരുക്കിരിക്കുന്നത്. ഇരിപ്പിടത്തിനായി സോഫകളും മറ്റു ഫർണിച്ചറുകളും കാണാം. ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ എട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാളായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. സീലിംഗ് വർക്കുകളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. വളരെ മനോഹരമായിട്ട് തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
വീട്ടിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഓപ്പൺ കിച്ചൻ അതിനോടപ്പം ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ. എല്ലാ ആധുനിക സൗകര്യങ്ങൾ അടങ്ങിയ മോഡേൺ അടുക്കളയാണെന്ന് കണ്ടാൽ പറയും. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലമിവിടെയുണ്ടെന്നു പറയാം. കിടപ്പ് മുറി വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. വാർഡ്രോബ്, വർക്കിങ് ടേബിൾ, എസി കൂടാതെ അതിനോടപ്പം തന്നെ പറ്റിയോ ഒരുക്കിട്ടുണ്ട്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിലേക്ക് ചെല്ലുമ്പോൾ ഹാളിലേക്കാണ് എത്തി ചേരുന്നത്. ഇവിടെയാണ് രണ്ട് കിടപ്പ് മുറികൾ വരുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം.Modern House Design Video Credit: AKHOMEDEZ
3500 Sqft Modern House Design
A 3500 sqft modern house design typically offers spacious, well-planned, and stylish living with an emphasis on comfort and contemporary aesthetics. Here is an overview of what to expect from such a home:
Features of a 3500 Sqft Modern House
- Size & Layout:
Approximately 3500 sqft built-up area, accommodating 3 to 5 bedrooms with attached bathrooms, multiple living areas, dining room, and modern kitchen.
Includes utility spaces like a store room, laundry, and sometimes a home office or gym. - Design Style:
Emphasizes open floor plans with fluid transitions between rooms.
Large windows and sliding glass doors bring in natural light, connecting indoor and outdoor spaces.
Clean geometric lines and mixed materials such as wood, glass, and concrete create a sleek aesthetic. - Outdoor Integration:
Features patios, balconies, landscaped gardens, or swimming pools integrated into the design for relaxed living.
Use of terraces or rooftop spaces for leisure or gardening. - Architectural Highlights:
Use of innovative facades with textured cladding, layered materials, or striking brickwork for visual interest.
High ceilings and floating staircases add grandeur. - Sustainability:
Incorporates rainwater harvesting, solar panels, energy-efficient lighting and HVAC systems, and natural ventilation for sustainable living.
Ideal For
Families or individuals who want spacious, luxurious living with modern amenities, and a home designed to blend with its environment while offering privacy and comfort.
സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട്.!! രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം ഇതാ.!!