
അമ്പരപ്പ് ! വീട് കണ്ടു തെറ്റിദ്ധരിച്ച് അതിഥികൾ; അതിമനോഹരമായി പുതുക്കി പണിത വീട്.!! 3300 Sqft Renovated Home
3300 Sqft Renovated Home : 3300 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Thanal Architecture studio ആണ് ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ പുറത്ത് നല്ലൊരു വിശാലമായ ലാൻഡ്സ്കേപ്പ് കൊടുത്തിട്ടുണ്ട്. കാർ പാർക്കിംഗ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിൽ ലപോട്ര ഗ്രാനൈറ്റ് ആണ് കൊടുത്തിരിക്കുന്നത്. സിറ്റിംഗ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു പ്ലാന്റ് ബോക്സ് ഉണ്ട്. വീടിന്റെ ഉള്ളിൽ നല്ലൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.
3300 Sqft Renovated Home
- Total built-up area: 3300 sq.ft
- Designed by Thanal Architecture Studio
- Beautifully renovated with a modern–classic blend
Exterior & Landscape
- Spacious landscaped area
- Well-arranged car parking space
- Sit-out finished with Lapotra granite
- Comfortable seating space
- Dedicated plant box for greenery
ക്ലാസ്സി ലുക്ക് തോന്നിക്കുന്ന രീതിയിലാണ് ഹാളിലെ കർട്ടനുകൾ ഒക്കെ സെറ്റ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു കോർട്ടിയാർഡ് സ്പേസ് കൊടുത്തിട്ടുണ്ട്. ഒരു പ്രെയർ സ്പേസ് ഉണ്ട്.ഹാളിനോട് ചേർന്ന് ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. അതുപോലെ ഹിൽസൈഡ് ഗ്രീൻ കളർ തീം ആണ് കൊടുത്തിട്ടുള്ളത്. ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മാർബിൾ ആണ് ഫ്ലോറിങ്ങിൽ കൊടുത്തിരിക്കുന്നത്. വാർഡ്രോബ് സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ടോയ്ലറ്റിൽ FRP ഡോർ ആണ് കൊടുത്തിട്ടുള്ളത്.
രണ്ടാമത്തെ ബെഡ്റൂം നല്ല വിശാലമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. മിനിമലായിട്ടുള്ള സ്റ്റഡി ടേബിൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അടുക്കള നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു വർക്ക് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. മൈക്ക ലാമിനേഷൻ ചെയ്തിട്ടുണ്ട്. വാഷ് ഏരിയയിൽ ഗ്രീനും ബ്ലാക്ക് കളർ തീമും കൊടുത്ത് സെറ്റ് ചെയ്തിട്ടുണ്ട്.
ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. സ്റ്റെയറിൽ വുഡൻ ജി ഐ മിക്സ് ചെയ്തിട്ടുണ്ട്. മലബാർ അയേൺ വുഡ് ആണ് കൊടുത്തിരിക്കുന്നത്. മുകൾ ഭാഗത്ത് ബേ വിൻഡോ ഉള്ള ഒരു സ്പേസ് കൊടുത്തിട്ടുണ്ട്.വിശാലമായ ഹാൾ കൊടുത്തിട്ടുണ്ട്. ഒരു യൂട്ടീലിറ്റി സ്പേസ് കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്റൂമിൽ ഒരു ഓഫീസ് സ്പേസ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അടുത്തത് ഒരു കിഡ്സ് റൂം ആണ് കൊടുത്തിട്ടുള്ളത്. അതിനോട് ചേർന്ന് ഒരു ബാൽക്കണി സ്പേസ് കൊടുത്തിട്ടുണ്ട്. റോമൻ ബ്ലൈൻഡ്സ് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു കോമൺ ബാൽക്കണി സ്പേസ് മനോഹരമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും മനം കവരുന്ന രീതിയിൽ ആണ് ഈ വീട് പുതുക്കി പണിതിരിക്കുന്നത്. 3300 Sqft Renovated Home Video Credit : ArchiTalks by tuttu & meenu
3300 Sqft Renovated Home
Living & Common Areas
- Spacious and elegant living area
- Classy curtains enhancing the interior look
- Courtyard space for natural light and ventilation
- Dedicated prayer space
- Swing placed adjacent to the hall
- Hillside green color theme used inside
- Large dining area with hanging lights
- Sofa set arranged in dining space
- Mica laminated finishes
- Common wash area with green and black color theme
- Common toilet provided
Bedrooms
- First bedroom well arranged
- Marble flooring
- Wardrobe provided
- Attached bathroom with FRP door
- Second bedroom spacious
- Minimal study table
- Attached bathroom
- Upper floor master bedroom
- Office space inside
- Attached bathroom
- Kids’ bedroom
- Attached balcony
- Roman blinds
Kitchen & Utility
- Well-designed kitchen
- Separate work area
- Store room provided
- Utility space available
Staircase & Upper Floor
- Staircase with wooden and GI combination
- Finished with Malabar iron wood
- Upper floor hall with bay window space
- Spacious common hall upstairs
- Common balcony space beautifully arranged
Comments are closed.